തൃക്കരിപ്പൂർ ∙ തെരുവ് നായ ശല്യത്തിനെതിരെ ഒൻപതുകാരൻ പരാതിക്കാരനായി. സൗത്ത് തൃക്കരിപ്പൂർ വില്ലേജിൽ കരികടവിലെ അമൻ ഇസ്മായിലാണ് തെരുവ് നായ ശല്യം പരിഹരിക്കാൻ പഞ്ചായത്ത് അംഗത്തെ സമീപിച്ചത്. യജമാനൻ ഒഴിവാക്കി തെരുവിലെത്തിയ നായയാണ് പ്രധാന വില്ലൻ. ഈ നായയുടെ ശല്യം നിമിത്തം കൂട്ടുകാരായ കുട്ടികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ തെരുവ് നായ ശല്യത്തിനെതിരെ ഒൻപതുകാരൻ പരാതിക്കാരനായി. സൗത്ത് തൃക്കരിപ്പൂർ വില്ലേജിൽ കരികടവിലെ അമൻ ഇസ്മായിലാണ് തെരുവ് നായ ശല്യം പരിഹരിക്കാൻ പഞ്ചായത്ത് അംഗത്തെ സമീപിച്ചത്. യജമാനൻ ഒഴിവാക്കി തെരുവിലെത്തിയ നായയാണ് പ്രധാന വില്ലൻ. ഈ നായയുടെ ശല്യം നിമിത്തം കൂട്ടുകാരായ കുട്ടികൾക്ക് പുറത്തിറങ്ങാനോ കൂട്ടു ചേരാനോ കഴിയുന്നില്ല. അടിയന്തരമായും ഇതിനു പരിഹാരം കാണണം. പതിമൂന്നാം വാർഡ് പഞ്ചായത്ത് അംഗം ഷുക്കൂർ മാടമ്പില്ലത്തിനു നൽകിയ നിവേദനത്തിൽ അമൻ ആവശ്യപ്പെട്ടു. കുട്ടിയുടെ പരാതി ഗൗരവത്തോടെ പരിഗണിച്ച് പരിഹരിക്കുമെന്ന് ഷുക്കൂർ.