മയിച്ച ∙ മുടവൻ പാലം റോഡ് പാലമായി പൂർത്തീകരിക്കാൻ ഇനി ഒരു മാസം കൂടി. വർഷങ്ങൾക്ക് മുൻപ് ചെറുവത്തൂർ പഞ്ചായത്ത് നാട്ടുകാരുടെ സഹകരണത്തോടെ നിർമിച്ച് ഉദ്ഘാടനത്തിന് മുൻപേ തകർന്നുപോയ മയിച്ച പാലത്തേരയിലെ പാലത്തിന് പകരം നിർമിക്കുന്ന റോഡ് പാലത്തിന്റെ നിർമാണമാണ് അവസാനഘട്ടത്തിലെത്തിയത്. മരങ്ങൾ ഉപയോഗിച്ച് പാലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മയിച്ച ∙ മുടവൻ പാലം റോഡ് പാലമായി പൂർത്തീകരിക്കാൻ ഇനി ഒരു മാസം കൂടി. വർഷങ്ങൾക്ക് മുൻപ് ചെറുവത്തൂർ പഞ്ചായത്ത് നാട്ടുകാരുടെ സഹകരണത്തോടെ നിർമിച്ച് ഉദ്ഘാടനത്തിന് മുൻപേ തകർന്നുപോയ മയിച്ച പാലത്തേരയിലെ പാലത്തിന് പകരം നിർമിക്കുന്ന റോഡ് പാലത്തിന്റെ നിർമാണമാണ് അവസാനഘട്ടത്തിലെത്തിയത്. മരങ്ങൾ ഉപയോഗിച്ച് പാലം നിർമിച്ച് പുഴ കടക്കാൻ നാട്ടുകാർ സൗകര്യമൊരുക്കിയിരുന്നെങ്കിലും വെള്ളപ്പൊക്കത്തിൽ അതും തകർന്നിരുന്നു.

പുതിയ പാലത്തിന്റെ കോൺക്രീറ്റ് പ്രവൃത്തി മാത്രമാണ് ഇനി ബാക്കി നിൽക്കുന്നത്. ഒരു മാസത്തിനുള്ളിൽ ഇത് പൂർത്തീകരിക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. ഇവിടെ റോഡ് പാലം വരുന്നതോടെ ചെറുവത്തൂരിൽ നിന്ന് മയിച്ചയിലേക്ക് ഏളുപ്പത്തിലെത്താൻ കഴിയും. മയിച്ചയിലെ റെയിൽവേ അടിപ്പാത വഴി ഗതാഗത സൗകര്യമൊരുക്കിയാൽ ദേശീയപാതയിലേക്ക് വേഗത്തിൽ എത്താനും ഇതു വഴി കഴിയും.