കാസർകോട് ∙ കണ്ടക്ടർമാർക്കു മുഖാവരണം നൽകി മോട്ടർ വാഹന വകുപ്പ്. ആർടിഒ എൻഫോഴ്സ്മെന്റ് ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ ഭാഗമായിട്ടാണ് കെഎസ്ആർടിസി–സർക്കാർ ബസുകളിലെ കണ്ടക്ടർമാർക്ക് ഫേസ് ഷീൽഡ് നൽകിയത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ ആൾക്കാരുമായി സമ്പർക്കം വരുന്ന വ്യക്തിയെന്ന നിലയ്ക്കു കണ്ടക്ടർമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ കണ്ടക്ടർമാർക്കു മുഖാവരണം നൽകി മോട്ടർ വാഹന വകുപ്പ്. ആർടിഒ എൻഫോഴ്സ്മെന്റ് ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ ഭാഗമായിട്ടാണ് കെഎസ്ആർടിസി–സർക്കാർ ബസുകളിലെ കണ്ടക്ടർമാർക്ക് ഫേസ് ഷീൽഡ് നൽകിയത്. 

നിലവിലെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ ആൾക്കാരുമായി സമ്പർക്കം വരുന്ന വ്യക്തിയെന്ന നിലയ്ക്കു കണ്ടക്ടർമാർ മാസ്ക്, സാനിറ്റൈസർ മുഖാവരണം എന്നിവ ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ബോധവൽക്കരിക്കുകയും ബസുകളിൽ നിന്നു യാത്ര അനുവദിക്കരുതെന്ന നിർദേശം നൽകുകയും ചെയ്തു.

ADVERTISEMENT

 എൻഫോഴ്സ്മെന്റ് ആർടിഒ ടി.എം.ജഴ്സൺ ഉദ്ഘാടനം ചെയ്തു. 

മോട്ടർ വാഹന വകുപ്പ് ഇൻസ്പെക്ടർമാരായ കെ.എം.ബിനീഷ്, എ.പി.കൃഷ്ണകുമാർ, അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഐ.ജി.ജയരാജ് തിലക്, എ.അരുൺ രാജ്, എം.പ്രവീൺകുമാർ, എം.സുധീഷ്, എസ്.ആർ.ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.