കാസർകോട് ∙ ജില്ലയിൽ പുതുതായി 681 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 660 പേ‍ർ കോവിഡ് മുക്തി നേടി. 7017 പേരാണു ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ജില്ലയിൽ 342 ആയി. വിവിധ സ്ഥാപനങ്ങളിൽ 1321 പേരടക്കം 28115 പേരാണു ജില്ലയിൽ ചികിത്സയിലുള്ളത്. 2650 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 106639

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ ജില്ലയിൽ പുതുതായി 681 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 660 പേ‍ർ കോവിഡ് മുക്തി നേടി. 7017 പേരാണു ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ജില്ലയിൽ 342 ആയി. വിവിധ സ്ഥാപനങ്ങളിൽ 1321 പേരടക്കം 28115 പേരാണു ജില്ലയിൽ ചികിത്സയിലുള്ളത്. 2650 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 106639 പേർക്കാണു ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 98758 പേർ നെഗറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.2% ആണ്.

ADVERTISEMENT