ബേക്കൽ ∙ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും കൊടിമരങ്ങളും 30ന് അകം നീക്കാൻ ബേക്കൽ പൊലീസ് വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി – മത – സാമുദായിക സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു.സംഘർഷങ്ങൾ ഇല്ലാത്ത സ്ഥലമായി പ്രദേശത്തെ നിലനിർത്തണമെന്നു യോഗം അഭ്യർഥിച്ചു. ബസ് കാത്തിരിപ്പു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേക്കൽ ∙ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും കൊടിമരങ്ങളും 30ന് അകം നീക്കാൻ ബേക്കൽ പൊലീസ് വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി – മത – സാമുദായിക സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു.സംഘർഷങ്ങൾ ഇല്ലാത്ത സ്ഥലമായി പ്രദേശത്തെ നിലനിർത്തണമെന്നു യോഗം അഭ്യർഥിച്ചു. ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾക്കു പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുനിറം നൽകും.

 രാത്രി 10നു ശേഷം തട്ടുകടകൾ, ഫുട്ബാൾ ടർഫുകൾ എന്നിവയ്ക്കു അനുമതി നൽകില്ല. മദ്യം മയക്കുമരുന്നുകൾ എന്നിവയ്ക്കെതിരെയുള്ള പൊലീസിന്റെ നിയമനടപടിക്കു യോഗം എല്ലാവിധ സഹായവും പിന്തുണയും ഉറപ്പു നൽകിഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, പള്ളിക്കര പഞ്ചായത്തു പ്രസിഡന്റ് എം.കുമാരൻ, സിഐ യു.പി.വിപിൻ, എസ്ഐ കെ.ഷാജിദ്, രാമചന്ദ്രൻ, ജയരാജൻ, അശോകൻ, ഷാജു തോമസ്, സെബാസ്റ്റ്യൻ, ജയരാജൻ, ജനമൈത്രി പൊലീസ് ഓഫിസർ രാജേഷ്, മനോജ് എന്നിവർ പ്രസംഗിച്ചു.