സുള്ള്യ ∙ കർണാടക വോളിബോൾ അസോസിയേഷൻ, സുള്ള്യ താലൂക്ക് വോളിബോൾ അസോസിയേഷൻ, വോളിബോൾ സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തിൽ സുള്ള്യയിൽ നടന്ന ദേശീയ വോളിബോൾ ടൂർണമെന്റിന്റെ വനിതാ വിഭാഗത്തിൽ കേരള പൊലീസ് ജേതാക്കളായി. ഇന്നലെ നടന്ന ഫൈനലിൽ കേരള പൊലീസ് ടീം നേരിട്ടുള്ള സെറ്റുകൾക്ക് എസ്ആർഎം ചെന്നൈ ടീമിനെ തോൽപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുള്ള്യ ∙ കർണാടക വോളിബോൾ അസോസിയേഷൻ, സുള്ള്യ താലൂക്ക് വോളിബോൾ അസോസിയേഷൻ, വോളിബോൾ സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തിൽ സുള്ള്യയിൽ നടന്ന ദേശീയ വോളിബോൾ ടൂർണമെന്റിന്റെ വനിതാ വിഭാഗത്തിൽ കേരള പൊലീസ് ജേതാക്കളായി. ഇന്നലെ നടന്ന ഫൈനലിൽ കേരള പൊലീസ് ടീം നേരിട്ടുള്ള സെറ്റുകൾക്ക് എസ്ആർഎം ചെന്നൈ ടീമിനെ തോൽപിച്ചു. സ്കോർ: 25–21, 25–18, 25–16. വനിതാ വിഭാഗത്തിൽ ഐസിഎഫ് ചെന്നൈ ടീം മൂന്നും, കർണാടക ക്ലബ് നാലും സ്ഥാനങ്ങൾ നേടി. 

പുരുഷ വിഭാഗം ആദ്യ സെമി ഫൈനലിൽ ബിപിസിഎൽ കൊച്ചി ടീം നേരിട്ടുള്ള സെറ്റുകൾക്ക് കെഎസ്ഇബി തിരുവനന്തപുരം ടീമിനെ തോൽപിച്ച് ഫൈനലിൽ കടന്നു. സ്കോർ: 25–16, 25–18, 25–21. രണ്ടാം സെമി ഫൈനലിൽ പോസ്റ്റൽ കർണാടക ടീം 5 സെറ്റ് നീണ്ട പോരാട്ടത്തിൽ യുണൈറ്റഡ് സ്പൈക്കേഴ്സ്  ഗുജറാത്ത് ടീമിനെ തോൽപിച്ച് ഫൈനലിൽ കടന്നു. സ്കോർ: 25–15, 20–25,19–25, 25–21,15–10. വനിതാ വിഭാഗം അവസാന ലീഗ് മത്സരത്തിൽ കേരള പൊലീസ് ടീം എസ്ആർഎം ചെന്നൈ ടീമിനെ 3–1 എന്ന സെറ്റുകൾക്കു പരാജയപ്പെടുത്തി.