മുള്ളേരിയ ∙ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ഹോട്ടൽ ഉടമയും ബന്ധുവും പിടിയിൽ. ഉദുമയിലെ ഫാമിലി റസ്റ്ററന്റ് ഉടമ ഉദുമ ഈച്ചിലങ്കാൽ ഹുസൈൻ മൻസിലിലെ എൻ.മുനീർ(28), മുളിയാർ മൂലടുക്കത്തെ എ.നിസാമുദ്ദീൻ(27) എന്നിവരെയാണ് 30 ഗ്രാം എംഡിഎംഎയുമായി ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 4 മണിയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുള്ളേരിയ ∙ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ഹോട്ടൽ ഉടമയും ബന്ധുവും പിടിയിൽ. ഉദുമയിലെ ഫാമിലി റസ്റ്ററന്റ് ഉടമ ഉദുമ ഈച്ചിലങ്കാൽ ഹുസൈൻ മൻസിലിലെ എൻ.മുനീർ(28), മുളിയാർ മൂലടുക്കത്തെ എ.നിസാമുദ്ദീൻ(27) എന്നിവരെയാണ് 30 ഗ്രാം എംഡിഎംഎയുമായി ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകിട്ട് 4 മണിയോടെ ചെർക്കള–ജാൽസൂർ പാതയിലെ കുണ്ടാറിൽ വച്ചാണ് അറസ്റ്റ്. ബെംഗളൂരുവിൽ നിന്ന് ജീപ്പിൽ വരികയായിരുന്ന പ്രതികളെ രഹസ്യവിവരത്തെ തുടർന്നു പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച ലഹരിമരുന്ന് കണ്ടെടുത്തത്. 

ഉദുമയിൽ റസ്റ്ററന്റ് നടത്തുകയാണ് മുനീർ. ഇയാളുടെ സഹോദരിയുടെ മകനാണ് രണ്ടാം പ്രതിയെന്ന് പൊലീസ് പറഞ്ഞു.എസ്ഐ ഇ.രത്നാകരൻ, അഡിഷനൽ എസ്ഐ മോഹനൻ മനിയേരി, എഎസ്ഐ കെ.എം.മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്, അശോകൻ, സിവിൽ പൊലീസ് ഓഫിസർമാരായ അജയ് വിൽസൻ, അശോകൻ, ഗുരുരാജ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.