കാസർകോട്‌ ∙ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 2 ഷവർമ കടകൾ അടച്ചുപൂട്ടി. ലൈസൻസില്ലാതെ പ്രവർത്തിച്ച പാലക്കുന്നിലെ നോബിൾ ബേക്ക്‌, ഉദുമയിലെ ബേക്കൽ സൺ എന്നീ ബേക്കറികളാണ്‌ അടച്ചത്‌. തൃക്കണ്ണാട്‌ ഒരു ഹോട്ടലിൽ നിന്ന്‌ നിറം ചേർത്ത ആറ്‌ കിലോ ചായപ്പൊടി പിടിച്ചെടുത്ത്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്‌ ∙ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിൽ 2  ഷവർമ കടകൾ അടച്ചുപൂട്ടി. ലൈസൻസില്ലാതെ പ്രവർത്തിച്ച പാലക്കുന്നിലെ നോബിൾ ബേക്ക്‌, ഉദുമയിലെ ബേക്കൽ സൺ എന്നീ ബേക്കറികളാണ്‌ അടച്ചത്‌.  തൃക്കണ്ണാട്‌ ഒരു ഹോട്ടലിൽ നിന്ന്‌ നിറം ചേർത്ത ആറ്‌ കിലോ ചായപ്പൊടി പിടിച്ചെടുത്ത്‌ നശിപ്പിച്ചു. ജ്യൂസ്‌ കടകളിൽ നിന്ന്‌ പഴകിയ 17 പാക്കറ്റ്‌ പാൽ പിടികൂടി നശിപ്പിച്ചു. പാലക്കുന്ന്‌, ബേക്കൽ, ഉദുമ എന്നിവിടങ്ങളിലായി 16 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 5 സ്ഥാപനങ്ങൾക്ക്‌ പിഴയിട്ടു. നോഡൽ ഓഫിസർ എസ്‌ ഹേമാംബികയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.