കാഞ്ഞങ്ങാട് ∙ കിട്ടുന്ന പണമെല്ലാം ഭണ്ഡാരപ്പെട്ടിയിൽ സൂക്ഷിച്ച് ഏറെ കൊതിച്ച് വാങ്ങിയതാണ് സൈക്കിൾ. എന്നാൽ ഓടിച്ച് കൊതി തീരും മുൻപേ സൈക്കിൾ മോഷണം പോയി. കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശിയായ 9 വയസ്സുകാരൻ മുഹമ്മദ് ആണ് ഏറെ കൊതിച്ചു സ്വന്തമാക്കിയ തന്റെ സൈക്കിൾ തിരികെ തരണമെന്ന് അപേക്ഷിച്ച് സമൂഹ മാധ്യമത്തിലടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ കിട്ടുന്ന പണമെല്ലാം ഭണ്ഡാരപ്പെട്ടിയിൽ സൂക്ഷിച്ച് ഏറെ കൊതിച്ച് വാങ്ങിയതാണ് സൈക്കിൾ. എന്നാൽ ഓടിച്ച് കൊതി തീരും മുൻപേ സൈക്കിൾ മോഷണം പോയി. കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശിയായ 9 വയസ്സുകാരൻ മുഹമ്മദ് ആണ് ഏറെ കൊതിച്ചു സ്വന്തമാക്കിയ തന്റെ സൈക്കിൾ തിരികെ തരണമെന്ന് അപേക്ഷിച്ച് സമൂഹ മാധ്യമത്തിലടക്കം സങ്കടം പങ്കു വയ്ക്കുന്നത്. 12,000 രൂപ വിലയുള്ള സൈക്കിൾ കഴിഞ്ഞ ദിവസം വൈകിട്ടാണ് വീട്ടുമുറ്റത്ത് നിന്നു മോഷണം പോയത്. 

സൈക്കിൾ സ്വന്തമാക്കാനായി 2 വർഷം മുൻപാണ് മുഹമ്മദ് പണം സ്വരൂപിക്കാൻ തുടങ്ങിയത്. കഴിഞ്ഞ പെരുന്നാളിന് കിട്ടിയ പണം കൂടിയായപ്പോൾ സൈക്കിൾ സ്വന്തമാക്കാനുള്ള തുക തികഞ്ഞു. ഇതോടെ ഉപ്പയുടെ സഹായത്തോടെ സൈക്കിൾ വാങ്ങി. ഓടിച്ച് കൊതി തീരും മുൻപാണ് സൈക്കിൾ മോഷണം പോയത്. മുഹമ്മദിന്റെ സങ്കടം പിതാവ് അബ്ദുല്‍ സലാം സമൂഹമാധ്യമത്തില്‍ പങ്കു വച്ചതോടെയാണ് മുഹമ്മദിന്റെ സങ്കടം നാടിന്റെ സങ്കടമായി മാറിയത്.