കാസർകോട് ∙ പൂട്ടിയിട്ട വീട്ടിൽ നിന്നു 3 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന 448 കിലോഗ്രാം നിരോധിത പുകയില ഉൽപനങ്ങൾ പിടികൂടി. ചെർക്കള കല്ലക്കട്ട ബാഞ്ചിമൂലയിലെ ബദറുദ്ദീന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണു 72 ചാക്കുകളിൽ നിറച്ച 5 തരത്തിലുള്ള നിരോധിത പുകയില ഉൽപനങ്ങൾ പിടികൂടിയത്. ബദറുദ്ദീനെതിരെ വിദ്യാനഗർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ പൂട്ടിയിട്ട വീട്ടിൽ നിന്നു 3 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന 448 കിലോഗ്രാം നിരോധിത പുകയില ഉൽപനങ്ങൾ പിടികൂടി. ചെർക്കള കല്ലക്കട്ട ബാഞ്ചിമൂലയിലെ ബദറുദ്ദീന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണു 72 ചാക്കുകളിൽ നിറച്ച 5 തരത്തിലുള്ള നിരോധിത പുകയില ഉൽപനങ്ങൾ പിടികൂടിയത്. ബദറുദ്ദീനെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു.വീടിനുള്ളിലെ കിടപ്പുമുറികളിൽ ചെറുതും വലുതുമായ ചാക്കുകെട്ടുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉൽപനങ്ങൾ ഉണ്ടായിരുന്നത്.

ആൾതാമസമില്ലാത്ത വീട്ടിൽ രാത്രി വാഹനങ്ങളെത്തി സാധനങ്ങൾ കൊണ്ടു പോകുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതരസംസ്ഥാനങ്ങളി‍ൽ നിന്നാണു ഈ സാധനങ്ങൾ എത്തിച്ചത്. 2 രൂപ മുതൽ 5 വരെ വിലയ്ക്കു വാങ്ങുന്ന പുകയില ഉൽപന്നങ്ങൾ 10 രൂപ മുതൽ 25 രൂപയ്ക്കാണു വിൽപന നടത്തുന്നത്. 

ADVERTISEMENT

എസ്ഐയെ കൂടാതെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ സലാം, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ശിവപ്രസാദ്, ടി.സന്ധ്യ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.