കാഞ്ഞങ്ങാട് ∙ കൊളവയൽ കാറ്റാടിയിലെ അബ്ദുൽ റഹ്മാൻ മുസലിയാരുടെ വീട്ടിൽ നിന്ന് 12 പവൻ സ്വർണവും 15,000 രൂപയും കവർന്നു. ശനിയാഴ്ച രാത്രി വീട്ടുകാർ വീടു പൂട്ടി പുറത്തുപോയപ്പോഴാണ് കവർച്ച നടന്നതെന്നു സംശയിക്കുന്നു. വീടിനുള്ളിലെ 3 അലമാരകൾ തകർത്ത നിലയിലാണ്. ഇതിലൊന്നിലുണ്ടായിരുന്ന അബ്ദുൽ റഹ്മാൻ മുസലിയാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ കൊളവയൽ കാറ്റാടിയിലെ അബ്ദുൽ റഹ്മാൻ മുസലിയാരുടെ വീട്ടിൽ നിന്ന് 12 പവൻ സ്വർണവും 15,000 രൂപയും കവർന്നു. ശനിയാഴ്ച രാത്രി വീട്ടുകാർ വീടു പൂട്ടി പുറത്തുപോയപ്പോഴാണ് കവർച്ച നടന്നതെന്നു സംശയിക്കുന്നു. വീടിനുള്ളിലെ 3 അലമാരകൾ തകർത്ത നിലയിലാണ്. ഇതിലൊന്നിലുണ്ടായിരുന്ന അബ്ദുൽ റഹ്മാൻ മുസലിയാരുടെ ഭാര്യ സൈനബയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വീടിനോടു ചേർന്നുള്ള തെങ്ങിൽ കയറി രണ്ടാം നിലയിലെത്തിയ മോഷ്ടാവ് മുകളിലെ വാതിൽ തകർത്ത് അകത്തു കയറിയതാകാമെന്നാണു പൊലീസ് നിഗമനം. ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി.