തൃക്കരിപ്പൂർ ∙ ജനങ്ങളെ മറന്ന അഹങ്കാരികൾക്കുള്ള കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ യുഡിഎഫിന്റെ ചരിത്ര വിജയമെന്നും ഇടത് മുന്നണിയുടെ കൗണ്ട്ഡൗൺ ആരംഭിച്ചെന്നും ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ. ഉമാ തോമസിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃക്കരിപ്പൂരിൽ യുഡിഎഫ് നടത്തിയ പ്രകടനത്തിനു ശേഷം ചേർന്ന പൊതുയോഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ ജനങ്ങളെ മറന്ന അഹങ്കാരികൾക്കുള്ള കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ യുഡിഎഫിന്റെ ചരിത്ര വിജയമെന്നും ഇടത് മുന്നണിയുടെ കൗണ്ട്ഡൗൺ ആരംഭിച്ചെന്നും ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ. ഉമാ തോമസിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃക്കരിപ്പൂരിൽ യുഡിഎഫ് നടത്തിയ പ്രകടനത്തിനു ശേഷം ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫൈസൽ. ചെയർമാൻ എസ്.കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. എ.ജി.സി.ബഷീർ, കെ.കെ.രാജേന്ദ്രൻ, തുടങ്ങിയവർ പ്രസംഗിച്ചു.

പള്ളിക്കര

ADVERTISEMENT

പള്ളിക്കര ∙ തൃക്കാക്കരയിൽ ചരിത്ര വിജയം നേടിയ ഉമ തോമസിന് അഭിവാദ്യമർപ്പിച്ച് യുഡിഎഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഡിസിസി മുൻ പ്രസിസന്റ് ഹക്കീം കുന്നിൽ, യുഡിഎഫ് നേതാക്കളായ ഹനീഫ കുന്നിൽ, എം.പി.എം ഷാഫി, രാജേന്ദ്ര പ്രസാദ്, സിദ്ദീഖ് പള്ളിപ്പുഴ, ഹനീഫ മഠം, സിറാജ്, നൂറു മുഹമ്മദ്, കെ.ഇ.അബ്ബാസ്, ഷറഫു മൂപ്പൻ, മജീദ് പള്ളിപ്പുഴ, ഹമീദ് പള്ളിപ്പുഴ, ഷെഫീക്ക് കല്ലിങ്കാൽ, ഗഫൂർ ബേക്കൽ, മുഹമ്മദ് ഷാ, റാഷിദ് കല്ലിങ്കൽ, അബ്ബാസ് മഠത്തിൽ, മുരളി പൂച്ചക്കാട്, എച്ച്.സി.ഹനീഫ എന്നിവർ നേതൃത്വം നൽകി.

കുമ്പള

ADVERTISEMENT

കുമ്പള∙ കുമ്പളയിൽ യുഡിഎഫ് പ്രകടനം നടത്തി. ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി, ലക്ഷ്മണ പ്രഭു, രവി പൂജാരി, നാസർ മൊഗ്രാൽ, ബഷീർ അഹമ്മദ്, എം.അബ്ബാസ്, അഷ്റഫ് കർള, യൂസുഫ് ഉളുവാർ, കെ.വി.യൂസുഫ് എന്നിവർ നേതൃത്വം നൽകി. ഉപ്പളയിലും പ്രകടനം നടത്തി.