രാജപുരം ∙ ഗ്രാമീണ മേഖലയിൽ നിന്നു ഒരേ ക്ലാസ് മുറിയിലെ 10 വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം. രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ ബിബിഎ വിദ്യാർഥികളായ 10 പേരാണ് മികവിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന ഐഐടി ധൻബാദ്, ഐഐഐടി അലഹാബാദ്, എംഎൻഐടി ജയ്പുർ, എൻഐടി കാലിക്കറ്റ്, എൻഐടി ഹാമിർപൂർ, എൻഐടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജപുരം ∙ ഗ്രാമീണ മേഖലയിൽ നിന്നു ഒരേ ക്ലാസ് മുറിയിലെ 10 വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം. രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ ബിബിഎ വിദ്യാർഥികളായ 10 പേരാണ് മികവിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന ഐഐടി ധൻബാദ്, ഐഐഐടി അലഹാബാദ്, എംഎൻഐടി ജയ്പുർ, എൻഐടി കാലിക്കറ്റ്, എൻഐടി ഹാമിർപൂർ, എൻഐടി സൂരത്ത്കൽ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയത്.

കേരളത്തിൽ‌ ഇത്തരത്തിൽ ഒരേ ക്ലാസിൽ നിന്നു 10 പേർ ഒരുമിച്ച് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്നത് ഇത് ആദ്യമായാണെന്ന് കോളജ് അധികൃതർ പറയുന്നു. കഴിഞ്ഞവർഷം ഐഐഎം റാഞ്ചിയിൽ അധ്യാപകനായി മാറിയ ഡോ.രഞ്ജിത്ത് ഇതേ കോളജിലെ വിദ്യാർഥിയാണ്. ജില്ലയിൽ തന്നെ ഏറ്റവും പിന്നാക്കാവസ്ഥയുള്ള പ്രദേശങ്ങളിലൊന്നാണ് രാജപുരം.‌