കാസർകോട് ∙ ജില്ലയിലെ 5 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്നു നടക്കും. കാഞ്ഞങ്ങാട് നഗരസഭ 11-ാം വാർഡ് തോയമ്മൽ, കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ആടകം, പള്ളിക്കര പഞ്ചായത്ത് 19-ാം വാർഡ് പള്ളിപ്പുഴ, ബദിയടുക്ക പഞ്ചായത്ത് 14-ാം വാർഡ് പട്ടാജെ, കുമ്പള പഞ്ചായത്ത് 14-ാം വാർഡ് പെർവാഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ ജില്ലയിലെ 5 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്നു നടക്കും. കാഞ്ഞങ്ങാട് നഗരസഭ 11-ാം വാർഡ് തോയമ്മൽ, കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ആടകം, പള്ളിക്കര പഞ്ചായത്ത് 19-ാം വാർഡ് പള്ളിപ്പുഴ, ബദിയടുക്ക പഞ്ചായത്ത് 14-ാം വാർഡ് പട്ടാജെ, കുമ്പള പഞ്ചായത്ത് 14-ാം വാർഡ് പെർവാഡ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

തിരഞ്ഞെടുപ്പ് ഫലം ഒരു തദ്ദേശ സ്ഥാപനത്തിലും ഭരണത്തെ ബാധിക്കില്ല. എങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പാർട്ടികളും മുന്നണികളും സജീവമായിരുന്നു. 5 സ്ഥലങ്ങളിൽ 3 എണ്ണം എൽഡിഎഫിന്റെയും ഒന്നു വീതം യുഡിഎഫിന്റെയും ബിജെപിയുടെയും സീറ്റുകളാണ്. വോട്ടെടുപ്പ് സമയം  രാവിലെ 7 മുതൽ വൈകിട്ട് 6 വരെ. വോട്ടെണ്ണൽ 22ന് രാവിലെ 10ന് ആരംഭിക്കും. തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനുള്ള അവസാന തീയതി 25.

ADVERTISEMENT

ഇന്ന് അവധി

പോളിങ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുള്ള സ്‌കൂളുകൾക്കും കോളജുകൾക്കും ഇന്നലെയും ഇന്നും അവധി. ഈ വാർഡുകളിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്നും കലക്ടർ അറിയിച്ചു.