പാക്കം ∙ വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച 1.940 കിലോഗ്രാം ക‍ഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെർക്കാപ്പാറ രാരപ്പനടുക്കത്തെ അസറുദ്ദിന്റെ (23) വീട്ടിൽ നിന്നാണു കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തിൽ കുണിയയയിലെ നാച്ചുവിനെ (നാസർ 20) സിഐ യു.പി.വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാക്കം ∙ വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച 1.940 കിലോഗ്രാം ക‍ഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെർക്കാപ്പാറ രാരപ്പനടുക്കത്തെ അസറുദ്ദിന്റെ (23) വീട്ടിൽ നിന്നാണു കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തിൽ കുണിയയയിലെ നാച്ചുവിനെ (നാസർ 20) സിഐ യു.പി.വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കഞ്ചാവ് എത്തിച്ചയാൾ നാച്ചു ആണെന്നു  പൊലീസ് പറഞ്ഞു.

അസറുദ്ദിൻ ഒളിവിലാണ്. ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽകുമാറിനു ലഭിച്ച വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. എസ്ഐ എം.രജനീഷ്, എഎസ്ഐ കെ.മാധവൻകുട്ടി, സിവിൽ പൊലീസ് ഓഫിസർമാരായ സീമ, സന്തോഷ്, അജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കിടപ്പുമുറിയിലെ അലമാരയുടെ മുകളിലെ കവറിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.