അധ്യാപക ഒഴിവ് കാസർകോട് ∙ അംഗഡിമുഗർ ജിഎച്ച്എസ്എസിൽ പ്രൈമറി വിഭാഗത്തിൽ അറബിക് (എൽപി) മലയാളം (എൽപിഎസ്ടി) അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്. മൊഗ്രാൽപുത്തൂർ ∙ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ മലയാളം തസ്തികയിൽ അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്. അപേക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്

കാസർകോട് ∙ അംഗഡിമുഗർ ജിഎച്ച്എസ്എസിൽ പ്രൈമറി വിഭാഗത്തിൽ അറബിക് (എൽപി) മലയാളം (എൽപിഎസ്ടി) അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്.

ADVERTISEMENT

മൊഗ്രാൽപുത്തൂർ ∙ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ മലയാളം തസ്തികയിൽ അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്.

അപേക്ഷ ക്ഷണിച്ചു‌

ADVERTISEMENT

പുല്ലൂർ∙ ഗവ. ഐടിഐയിൽ2 വർഷത്തെ ഇലക്ട്രിഷ്യൻ, മെക്കാനിക്ക് മോട്ടർ വെഹിക്കിൾ എന്നീ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിൽ 10നകം അപേക്ഷിക്കണം. 04672268174.

ഫാർമസിസ്റ്റ്

ADVERTISEMENT

തൃക്കരിപ്പൂർ ∙ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ 6 മാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. അർഹരായ ഉദ്യോഗാർഥികൾ 16 നു രാവിലെ 10.30 നു തൃക്കരിപ്പൂർ പഞ്ചായത്ത് ഓഫിസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.