കാസർകോട് ∙ ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ 2 പേരെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് 70 ഗ്രാം എംഡിഎംഎ ബൈക്കിൽ കടത്തിയ സംഭവത്തിൽ ഉളിയത്തടുക്ക റഹീസ് മൻസിൽ അഹമ്മദ് നിയാസ്(38), പത്തനംതിട്ട കോന്നി ഐരവൺ മുളന്തര ജീഫാസ് മൻസിൽ ഇജാസ് അസീസ്(25) എന്നിവരെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ 2 പേരെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് 70 ഗ്രാം എംഡിഎംഎ ബൈക്കിൽ കടത്തിയ സംഭവത്തിൽ ഉളിയത്തടുക്ക റഹീസ് മൻസിൽ അഹമ്മദ് നിയാസ്(38), പത്തനംതിട്ട കോന്നി ഐരവൺ മുളന്തര ജീഫാസ് മൻസിൽ ഇജാസ് അസീസ്(25) എന്നിവരെയാണ് കുതിരപ്പാടിയിൽ അറസ്റ്റ് ചെയ്തത്. 

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ കാസർകോട് ഡിവൈഎസ്പി വി.വി.മനോജ്, ഡിസിആർബി ഡിവൈഎസ്പി സി.എ.അബ്ദുൽ റഹീം, വിദ്യാനഗർ ഇൻസ്പെക്ടർ അനൂബ് കുമാർ, എസ്ഐ കെ.പ്രശാന്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ഗണേഷ്കുമാർ, റോജൻ, ഡ്രൈവർ എസ് സിപിഒ നാരായണ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.ശിവകുമാർ, എൻ.രാജേഷ്, ഓസ്റ്റിൻ തമ്പി, ജെ.സജീഷ്, ഹരീഷ് എന്നിവർ അടങ്ങിയ സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.