നീലേശ്വരം ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്റെ ഭർത്താവിന്റെ പേരിലുള്ള സ്ഥലത്തു നിന്നു ചന്ദനമരം മുറിച്ചു കടത്തിയ 2 പേരെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. നീലേശ്വരം നഗരസഭ റിട്ട. ജീവനക്കാരൻ ബി.ബാലകൃഷ്ണന്റെ പേരിൽ മേക്കാട്ട് ജിവിഎച്ച്എസ്എസിനു സമീപത്തുള്ള സ്ഥലത്തു നിന്നാണ് ചന്ദനമരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലേശ്വരം ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്റെ ഭർത്താവിന്റെ പേരിലുള്ള സ്ഥലത്തു നിന്നു ചന്ദനമരം മുറിച്ചു കടത്തിയ 2 പേരെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. നീലേശ്വരം നഗരസഭ റിട്ട. ജീവനക്കാരൻ ബി.ബാലകൃഷ്ണന്റെ പേരിൽ മേക്കാട്ട് ജിവിഎച്ച്എസ്എസിനു സമീപത്തുള്ള സ്ഥലത്തു നിന്നാണ് ചന്ദനമരം മുറിച്ചു കടത്തിയത്.

മടിക്കൈ കൂലോം റോഡ് അപ്പാട്ടില്ലത്ത് ഹൗസിലെ എം.മൊയമൂദ് (42), പുതിയപറമ്പത്ത് ഹൗസിലെ പി.രാധാകൃഷ്ണൻ (കർത്തമ്പു – 54) എന്നിവരെയാണ് നീലേശ്വരം സിഐ, കെ.പി.ശ്രീഹരി അറസ്റ്റ് ചെയ്തത്. അര ലക്ഷം രൂപ വില വരുന്ന മരഉരുപ്പടികൾ കണ്ടെടുത്തത്.