ചെറുവത്തൂർ ∙ കാലിക്കടവ് വൈദ്യുതി ഓഫിസിനു സമീപം ലോട്ടറി വിൽപന നടത്തുന്ന സ്റ്റാൾ രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ മറിച്ചിട്ടു നശിപ്പിച്ചു. പിലിക്കോട് വറക്കോട്ട് വയലിലെ എ.സി.സുകുമാരൻ(69)ന്റെ ലോട്ടറി സ്റ്റാളാണ് നശിപ്പിച്ചത്. രാത്രിയിൽ സ്റ്റാൾ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ട് വൈദ്യുതി ഓഫിസിലുണ്ടായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുവത്തൂർ ∙ കാലിക്കടവ് വൈദ്യുതി ഓഫിസിനു സമീപം ലോട്ടറി വിൽപന നടത്തുന്ന സ്റ്റാൾ രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ മറിച്ചിട്ടു നശിപ്പിച്ചു. പിലിക്കോട് വറക്കോട്ട് വയലിലെ എ.സി.സുകുമാരൻ(69)ന്റെ ലോട്ടറി സ്റ്റാളാണ് നശിപ്പിച്ചത്.

രാത്രിയിൽ സ്റ്റാൾ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ട് വൈദ്യുതി ഓഫിസിലുണ്ടായിരുന്ന ജീവനക്കാർ എത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞദിവസം രാവിലെ സുകുമാരൻ ലോട്ടറി വിൽപനയ്ക്കു വേണ്ടി എത്തിയപ്പോഴാണ് സ്റ്റാൾ മറിച്ചിട്ട നിലയിൽ കണ്ടത്. ഇതു സംബന്ധിച്ച് ചന്തേര പൊലീസിൽ പരാതി നൽകി.