നീലേശ്വരം ∙ സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം അണക്കെട്ടിനു സമീപം കുളിക്കാനിറങ്ങിയ അതിഥി തൊഴിലാളിയെ പുഴയിൽ കാണാതായി. പശ്ചിമബംഗാൾ സ്വദേശി അപുറോയി (രാജ് റോയി-23) യെയാണ് വൈകിട്ട് പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിനു സമീപം നീലേശ്വരം പുഴയിൽ കാണാതായത്. സഹോദരനൊപ്പം ഒരാഴ്ച മുൻപാണ് ഇദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലേശ്വരം ∙ സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം അണക്കെട്ടിനു സമീപം കുളിക്കാനിറങ്ങിയ അതിഥി തൊഴിലാളിയെ പുഴയിൽ കാണാതായി. പശ്ചിമബംഗാൾ സ്വദേശി അപുറോയി (രാജ് റോയി-23) യെയാണ് വൈകിട്ട് പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിനു സമീപം നീലേശ്വരം പുഴയിൽ കാണാതായത്.

സഹോദരനൊപ്പം ഒരാഴ്ച മുൻപാണ് ഇദ്ദേഹം കാഞ്ഞങ്ങാട്ടെത്തിയത്. പുഴയിൽ നീന്തുന്നതിനിടെ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയ ഭാഗത്തെ നീരൊഴുക്കു കൂടിയ ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തി. സിവിൽ ഡിഫൻസ് അംഗങ്ങളും തിരച്ചിരിനിറങ്ങി. പൊലീസും നാട്ടുകാരും സഹായിച്ചു. വെളിച്ചം മങ്ങിയതോടെ  തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു.