സൗജന്യ യോഗ ക്ലാസ് നാളെ മുതൽ പള്ളിക്കര ∙ ദേശീയ ആയുഷ് മിഷൻ പദ്ധതി പ്രകാരം സർക്കാർ ഹോമിയോ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് വെൽനെസ് സെന്ററുമായി ചേർന്ന് നാളെ മുതൽ പള്ളിക്കര പഞ്ചായത്തിൽ സൗജന്യ യോഗ ക്ലാസ് ആരംഭിക്കുന്നു. 10 മുതൽ 11 വരെയാണ് പരിശീലനം. 9446981191. സ്ക്രീനിങ് ക്യാംപ് നടത്തി കുമ്പടാജെ ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗജന്യ യോഗ ക്ലാസ് നാളെ മുതൽ

പള്ളിക്കര ∙ ദേശീയ ആയുഷ് മിഷൻ പദ്ധതി പ്രകാരം സർക്കാർ ഹോമിയോ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് വെൽനെസ് സെന്ററുമായി ചേർന്ന് നാളെ മുതൽ പള്ളിക്കര പഞ്ചായത്തിൽ സൗജന്യ യോഗ ക്ലാസ് ആരംഭിക്കുന്നു. 10 മുതൽ 11 വരെയാണ് പരിശീലനം. 9446981191.

ADVERTISEMENT

സ്ക്രീനിങ് ക്യാംപ്  നടത്തി

കുമ്പടാജെ ∙ കോട്ടൂർ അക്കര ഫൗണ്ടേഷൻ, കുമ്പടാജെ പഞ്ചായത്ത്, കുമ്പടാജെ കുടുംബാരോഗ്യ കേന്ദ്രം, കോട്ടയം ബിസിഎം കോളജ്, കോഴിക്കോട്  ലിസ്സ കോളജ് എന്നിവ കറുവവത്തടുക്ക ബഡ്‌സ് സ്കൂളിൽ‍ വൈകല്യങ്ങളുള്ള കുട്ടികളെ കണ്ടെത്തുന്നതിന് കറുവത്തുടുക്ക ബഡ്സ് സ്കൂളിൽ സ്ക്രീനിങ് ക്യാംപ് നടത്തി. 

ADVERTISEMENT

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹമീദ് പൊസോളിഗെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എലിസബേത് ക്രാസ്റ്റ, മെഡിക്കൽ ഓഫിസർ ഡോക്ടർ ഹമീദ് ഷുഹൈബ് എന്നിവർ പ്രസംഗിച്ചു. 50ഓളം കുട്ടികൾ ക്യാംപിൽ പങ്കെടുത്തു.

ഉറൂസ് മാർച്ച് 2 മുതൽ 

ADVERTISEMENT

പുത്തിഗെ ∙ ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസ് മാർച്ച് രണ്ട് മുതൽ അഞ്ച് വരെ  നടത്താൻ വൈസ് പ്രസിഡൻറ് ഹസനുൽ  അഹ്ദൽ  തങ്ങളുടെ  അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കമ്മറ്റി യോഗം തീരുമാനിച്ചു.പ്രവർത്തക സമിതിയോഗം ജനറൽ സെക്രട്ടറി ബി.എസ്.അബുല്ല  കുഞ്ഞി ഫൈസി ഉദ്ഘാടനം  ചെയ്തു.സെക്രട്ടറി അബ്ദുൽ  കാദിർ സഖാഫി,ജനറൽ മാനേജർ  ഉമർ സഖാഫി  കർണൂർ,പള്ളങ്കോട്  അബ്ദുൽ  കാദിർ മദനി,ഇബ്രാഹിം  ഹാദി തങ്ങൾ ചൂരി, ഹബീബുൽ തങ്ങൾ,മുനീറുൽ  അഹ്ദൽ  തങ്ങൾ,ഹാമിദ്  അൻവർ അഹ്ദൽ  തങ്ങൾ,അമീറലി  ചൂരി എന്നിവർ പ്രസംഗിച്ചു.

‘ഓഡിറ്റോറിയം ‌അനുവദിക്കണം’

ബേത്തൂർപ്പാറ∙ ജിഎച്ച്എസ്എസ് ബേത്തൂർപ്പാറയിൽ സ്കൂൾ അസംബ്ലി, കലോത്സവം മറ്റു പൊതു പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ ഓപ്പൺ എയർ ഓഡിറ്റോറിയം അനുവദിക്കണമെന്ന് പിടിഎ വാർഷിക  പൊതുയോഗം  ആവശ്യപ്പെട്ടു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സിജി മാത്യു ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എ.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. 

   കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ  സവിത ദമോദരൻ, പഞ്ചായത്ത്‌ അംഗം  ലക്ഷ്മി കൃഷ്ണൻ, എസ്.എം.സി ചെയർമാൻ കെ. മണികണ്ഠൻ, പ്രിൻസിപ്പൽ പി.വി. ശശി, പ്രഥമാധ്യാപിക റിനി തോമസ്, വിനോദ് കുമാർ, കെ.രുഗ്മിണി. കെ.എം. ദാമോദരൻ, സുനിൽകുമാർ, ബാലകൃഷ്ണൻ ,സ്റ്റാഫ് സെക്രട്ടറി ബി.സി  യമുന, എന്നിവർ പ്രസംഗിച്ചു. 

  ഭാരവാഹികൾ: എ.മണികണ്ഠൻ ( പ്രസി), എസ്.എം.സി ഭാരവാഹികൾ  കെ.മണികണ്ഠൻ (ചെയർമാൻ), മദർ പി.ടി.എ ഭാരവാഹികൾ  വി.പ്രമീള (പ്രസി),