മലയാള മനോരമ കണ്ണൂർ യൂണിറ്റിലെ വിദ്യാരംഭം ചടങ്ങിന് റജിസ്റ്റർ ചെയ്യാനുള്ള അവസരം ഇനി 2 ദിവസം കൂടി മാത്രം. മലയാള സാഹിത്യത്തിലെ അതുല്യപ്രതിഭകളാണ് 5നു വിജയദശമിനാളിൽ മലയാള മനോരമ കണ്ണൂർ യൂണിറ്റിൽ കുരുന്നുകളെ എഴുത്തിനിരുത്തുക. കഥാകൃത്ത് ടി.പത്മനാഭൻ, കഥാകൃത്തും നോവലിസ്റ്റുമായ എം.മുകുന്ദൻ, എഴുത്തുകാരൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമ കണ്ണൂർ യൂണിറ്റിലെ വിദ്യാരംഭം ചടങ്ങിന് റജിസ്റ്റർ ചെയ്യാനുള്ള അവസരം ഇനി 2 ദിവസം കൂടി മാത്രം.  മലയാള സാഹിത്യത്തിലെ അതുല്യപ്രതിഭകളാണ് 5നു വിജയദശമിനാളിൽ മലയാള മനോരമ കണ്ണൂർ യൂണിറ്റിൽ കുരുന്നുകളെ എഴുത്തിനിരുത്തുക. കഥാകൃത്ത് ടി.പത്മനാഭൻ, കഥാകൃത്തും നോവലിസ്റ്റുമായ എം.മുകുന്ദൻ, എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ എന്നിവരാണു ഗുരുക്കന്മാരായി എത്തുക. റജിസ്ട്രേഷൻ ശനിയാഴ്ച വരെ.റജിസ്ട്രേഷൻ ഫീസോ പ്രവേശന ഫീസോ ഇല്ല. വിളിക്കേണ്ട നമ്പർ 04972704774, 2716600. എഴുത്തിനിരുത്തുന്ന കുട്ടികൾക്കെല്ലാം, ചടങ്ങിന്റെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.