അപേക്ഷ 10 വരെ സ്വീകരിക്കും കാസർകോട് നഗരസഭ വാർഷിക പദ്ധതിയിലെ വിവിധ വ്യക്തിഗത/ ഗ്രൂപ്പ് ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ 10 വരെ കൗൺസിലർമാർ മുഖേനയും നഗരസഭാ ഓഫിസ് പി2 സെക്‌ഷനിലും സ്വീകരിക്കും. അപേക്ഷകൾ ലഭിക്കാത്തവർ വാർഡ് കൗൺസിലർ/ നഗരസഭാ ഓഫിസ് പി2 സെക്‌ഷനുമായി ബന്ധപ്പെടണം. വാർഡ് സഭകൾ 15 വരെ കാസർകോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപേക്ഷ 10 വരെ സ്വീകരിക്കും

കാസർകോട് നഗരസഭ വാർഷിക പദ്ധതിയിലെ വിവിധ വ്യക്തിഗത/ ഗ്രൂപ്പ് ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ 10 വരെ കൗൺസിലർമാർ മുഖേനയും നഗരസഭാ ഓഫിസ് പി2 സെക്‌ഷനിലും സ്വീകരിക്കും. അപേക്ഷകൾ ലഭിക്കാത്തവർ വാർഡ് കൗൺസിലർ/ നഗരസഭാ ഓഫിസ് പി2 സെക്‌ഷനുമായി ബന്ധപ്പെടണം.

ADVERTISEMENT

വാർഡ് സഭകൾ 15 വരെ

കാസർകോട് നഗരസഭ വാർഷിക പദ്ധതിയിലെ വിവിധ പദ്ധതികളുടെ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായുള്ള വാർഡ്‌ സഭാ യോഗങ്ങൾ 15 വരെ നടക്കും. വിശദ വിവരങ്ങൾക്ക് അതാത് വാർഡ് കൗൺസിലറെ സമീപിക്കണം.

ADVERTISEMENT