പിഎസ്‌സി പരിശീലനം സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലെ ചെർക്കള മൈനോറിറ്റി കോച്ചിങ് സെന്ററിൽ നിന്നും സൗജന്യ പിഎസ്‌സി പരീക്ഷകൾക്കുള്ള 6 മാസത്തെ തീവ്ര പരിശീലനത്തിന് പുതിയ ബാച്ചുകൾ 2023 ജനുവരിയിൽ ആരംഭിക്കുന്നു. റെഗുലർ, ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം. ഉദ്യോഗാർഥികൾ യോഗ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‌സി പരിശീലനം 

സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലെ ചെർക്കള മൈനോറിറ്റി കോച്ചിങ് സെന്ററിൽ നിന്നും സൗജന്യ പിഎസ്‌സി പരീക്ഷകൾക്കുള്ള 6 മാസത്തെ തീവ്ര പരിശീലനത്തിന് പുതിയ ബാച്ചുകൾ 2023 ജനുവരിയിൽ ആരംഭിക്കുന്നു. റെഗുലർ, ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 20നകം ചെർക്കള പുതിയ ബസ്‌സ്റ്റാൻഡിലെ മൈനോരിറ്റി കോച്ചിങ് സെന്ററിൽ അപേക്ഷ നൽകണം. ആവശ്യമായ രേഖകൾ എസ്എസ്എൽസി കോപ്പി, ആധാർ കാർഡ് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം. ഫോൺ 04994281142, 9496995433, 9947187195.

ADVERTISEMENT

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതി 1991ൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ 8,9,10 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.   സ്‌കോളർഷിപ് അപേക്ഷാ ഫോറം ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിൽ നിന്ന് ലഭിക്കും. അപേക്ഷ ജില്ലാ ഓഫിസിൽ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. ഫോൺ 0467 2205380.

ADVERTISEMENT

അസിസ്റ്റന്റ് പ്രഫസർ ഒഴിവ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി കണ്ണൂരിന് കീഴിലെ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോളജിൽ കരാറടിസ്ഥാനത്തിൽ അസി.പ്രഫസർ ഒഴിവ്. യോഗ്യത ഫാഷൻ ഡിസൈനിങ്/ ഗാർമെന്റ് ടെക്നോളജി/ ഡിസൈനിങ് മേഖലയിൽ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം). ഉദ്യോഗാർഥികൾ  15ന് വൈകിട്ട് 5നകം നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ നൽകണം.വിലാസം എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജി കണ്ണൂർ, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ-7. ഇ-മെയിൽ മുഖേനയുള്ള അപേക്ഷ സ്വീകരിക്കില്ല. ഫോൺ 0497 2835390.

ADVERTISEMENT

അധ്യാപക ഒഴിവ്

പള്ളിക്കര ജി.എം.യു.പി സ്‌കൂളിൽ യു.പി ഫുൾ ടൈം ഹിന്ദി അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവ്. അഭിമുഖം ഡിസംബർ 6ന് രാവിലെ 10.30ന്  ഫോൺ 0467 2272203.

തീയതി നീട്ടി

കേരള ഫോക്‌ലോർ അക്കാദമി സ്റ്റൈപ്പൻഡ് പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 10 വരെ നീട്ടി. വെബ്സൈറ്റ് www.keralafolklore.org