ഉപ്പള ∙ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തി ആടുകളെ കൊന്നു. ബന്ധിയോട് ഇച്ചിലങ്കോട് മൈമുനയുടെ വീട്ടു പറമ്പിൽ വളർത്തുന്ന 9 ആടുകളെ വീടിന്റെ ചുറ്റുമതിൽ മറികടന്ന് എത്തിയാണ് നായ്ക്കൾ ആക്രമിച്ചത്. 5 ആടുകൾ ചത്തു. 4 ആടുകൾക്ക് ഗുരുതരമായി പരുക്കേറ്റു. വീട്ടുക്കാർ ഓടിക്കാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കാതെ ആക്രമണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപ്പള ∙ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തി ആടുകളെ കൊന്നു. ബന്ധിയോട് ഇച്ചിലങ്കോട് മൈമുനയുടെ വീട്ടു പറമ്പിൽ വളർത്തുന്ന 9 ആടുകളെ വീടിന്റെ ചുറ്റുമതിൽ മറികടന്ന് എത്തിയാണ് നായ്ക്കൾ ആക്രമിച്ചത്. 5 ആടുകൾ ചത്തു.

4 ആടുകൾക്ക് ഗുരുതരമായി പരുക്കേറ്റു. വീട്ടുക്കാർ ഓടിക്കാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കാതെ ആക്രമണം തുടരുകയായിരുന്നു. നാട്ടുകാർ എത്തി നായ്ക്കളെ ഓടിക്കുന്നതിനിടെ 5 ആടുകൾ ചത്തു കഴിഞ്ഞിരുന്നു.