ചിറ്റാരിക്കാൽ ∙ മലയോരത്തിനു അഭിമാനമായി ഷാജു മാധവൻ. ബാങ്കോക്കിൽ നടക്കുന്ന 3–ാമത് തായ്‌ലൻഡ് ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസ് ചാംപ്യൻഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു കരാട്ടെ ചാംപ്യൻഷിപ്പിൽ മത്സരിച്ച ചിറ്റാരിക്കാൽ കടുമേനി സ്വദേശി ഷാജു മാധവൻ വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയത്. വെള്ളി നേടിയ ഇന്ത്യൻ ടീമിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റാരിക്കാൽ ∙ മലയോരത്തിനു അഭിമാനമായി ഷാജു മാധവൻ. ബാങ്കോക്കിൽ നടക്കുന്ന 3–ാമത് തായ്‌ലൻഡ് ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസ് ചാംപ്യൻഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു കരാട്ടെ ചാംപ്യൻഷിപ്പിൽ മത്സരിച്ച ചിറ്റാരിക്കാൽ കടുമേനി സ്വദേശി ഷാജു മാധവൻ വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയത്. വെള്ളി നേടിയ ഇന്ത്യൻ ടീമിലും ഇദ്ദേഹം അംഗമായിരുന്നു.

സെയ്ടൊക്കാൻ ഇന്റർനാഷനൽ ഫെഡറേഷന്റെ ഏഷ്യൻ പരിശീലകനും ചീഫ് ടെക്നിക്കൽ ഡയറക്ടറുമായ ഷാജു മാധവൻ കെഎസ്ഇബി നെല്ലിക്കുന്ന് സെക്ഷനിലെ ജീവനക്കാരൻകൂടിയാണ്. ഭാര്യ സിന്ധു ഷാജുവും കരാട്ടെ പരിശീലകയാണ്. മകൻ സൂരജ്, മകൾ സ്മൃതി എന്നിവർ കരാട്ടെ, തൈക്വണ്ടോ താരങ്ങളാണ്.