ജൽജീവൻ മിഷൻ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്: ജൽജീവൻ പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലാ പ്രോജക്ട് മോണിറ്ററിങ് യൂണിറ്റിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ പ്രോജക്ട് മാനേജർ തസ്തികയിൽ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്. സിവിൽ/മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും, ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൽജീവൻ മിഷൻ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്: ജൽജീവൻ പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലാ പ്രോജക്ട് മോണിറ്ററിങ് യൂണിറ്റിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ പ്രോജക്ട് മാനേജർ തസ്തികയിൽ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്. സിവിൽ/മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും, ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ദിവസവേതനം 1455 രൂപ. യോഗ്യതയുടെ പകർപ്പുകൾ സഹിതം ഏപ്രിൽ 10ന് വൈകിട്ട് 5നകം മെംബർ സെക്രട്ടറി ആൻഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ, പി.എച്ച്.ഡിവിഷൻ, കേരള വാട്ടർ അതോറിറ്റി വിദ്യാനഗർ, കാസർകോട് എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ 04994 256411.