സുള്ള്യ ∙ നിർമാണ ജോലി നടക്കവേ മണ്ണിടിഞ്ഞ് ഉണ്ടായ ദുരന്തത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. സുള്ള്യ ഗാന്ധിനഗർ സമീപം ഗുറുംപു എന്ന സ്ഥലത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കർണാടക ഗദഗ് ജില്ലയിലെ മുണ്ഡറഗി സ്വദേശികളായ സോമശേഖര റെഡ്ഡി (45) ഭാര്യ ശാന്ത, (40) ചന്ദ്രപ്പ (45) എന്നിവരാണ് മരിച്ചത്. 7 തൊഴിലാളികളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുള്ള്യ ∙ നിർമാണ ജോലി നടക്കവേ മണ്ണിടിഞ്ഞ് ഉണ്ടായ ദുരന്തത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. സുള്ള്യ ഗാന്ധിനഗർ സമീപം  ഗുറുംപു എന്ന സ്ഥലത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കർണാടക ഗദഗ് ജില്ലയിലെ മുണ്ഡറഗി സ്വദേശികളായ സോമശേഖര റെഡ്ഡി (45) ഭാര്യ ശാന്ത, (40) ചന്ദ്രപ്പ (45) എന്നിവരാണ് മരിച്ചത്. 7 തൊഴിലാളികളാണ് നിർമാണ ജോലി  നടക്കവേ സ്ഥലത്തുണ്ടായിരുന്നത്.

കുന്ന് ഇടിഞ്ഞ്  മണ്ണ് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. 3 പേർ മണ്ണിനടിയിൽ അകപ്പെട്ടു. 4 പേർ രക്ഷപ്പെട്ടു. അഗ്നിശമന സേനയും, പൊലീസും നാട്ടുകാരും മറ്റും സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം നടത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു നീക്കി മണ്ണിനടിയിൽ പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 3 പേരും മരിച്ചു എന്ന് പൊലീസ് അറിയിച്ചു. മന്ത്രി എസ്.അങ്കാറ സ്ഥലം സന്ദർശിച്ചു.