കാസർകോട് ∙ 100 ഗ്രാം എംഡിഎംഎയുമായി 2 പേർ കാസർകോട് അറസ്റ്റിലായി. കാഞ്ഞങ്ങാട് സ്വദേശികളായ മുഹമ്മദ് സിറാജ്, കെ.ദിലീപ് എന്നിവരെയാണ് പ്രത്യേക സംഘം പിടി കൂടിയത്. ഡിസിആർബി ഡിവൈഎസ്പി എ.അബ്ദുൽ റഹിം, കാസർകോട് സിഐ അജിത്ത് കുമാർ, എസ്ഐ വിഷ്ണുപ്രസാദ്, ലഹരി വിരുദ്ധ പ്രത്യേക ടീം അംഗങ്ങളും ജില്ല ഇന്റലിജൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ 100 ഗ്രാം എംഡിഎംഎയുമായി 2 പേർ കാസർകോട് അറസ്റ്റിലായി. കാഞ്ഞങ്ങാട് സ്വദേശികളായ മുഹമ്മദ് സിറാജ്, കെ.ദിലീപ് എന്നിവരെയാണ് പ്രത്യേക സംഘം പിടി കൂടിയത്. ഡിസിആർബി ഡിവൈഎസ്പി എ.അബ്ദുൽ റഹിം, കാസർകോട് സിഐ അജിത്ത് കുമാർ, എസ്ഐ വിഷ്ണുപ്രസാദ്, ലഹരി വിരുദ്ധ പ്രത്യേക ടീം അംഗങ്ങളും ജില്ല ഇന്റലിജൻസ് വിഭാഗത്തിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രതീഷ് ഗോപാലും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ക്ലീൻ കാസർകോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ജില്ലയിൽ മയക്കുമരുന്ന് പിടിക്കുന്നതിനും നടപടി എടുക്കുന്നതിനും ജില്ലയിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സംഘത്തിൽ ഡിവൈഎസ്പിമാരായ പി.കെ.സുധാകരൻ, അബ്ദുൽ റഹീം, മനോജ് കുമാർ, എം.എ.മാത്യു, ഡോ. വി.ബാലകൃഷണൻ എന്നിവരും ധൻസാഫ് ടീം അംഗങ്ങളും ഉൾപ്പെടുന്നു.