ഇരിയണ്ണി ∙ നട്ടുച്ചയ്ക്കു പടക്കം പൊട്ടിച്ച് കുട്ടികളുടെ വിടവാങ്ങൽ ആഘോഷം; വൻതീപിടിത്തം ഒഴിവാക്കി അഗ്നിശമന സേന. ഇരിയണ്ണി ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് അതിരുവിട്ട വിടവാങ്ങൽ പരിപാടി തീപിടിത്തത്തിൽ കലാശിച്ചത്.ഇന്നലെ ഉച്ചയ്ക്കു 12 നാണു സംഭവം. സ്കൂൾ അധികൃതർ അറിയാതെ ചില കുട്ടികൾ പടക്കം പൊട്ടിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിയണ്ണി ∙ നട്ടുച്ചയ്ക്കു പടക്കം പൊട്ടിച്ച് കുട്ടികളുടെ വിടവാങ്ങൽ ആഘോഷം; വൻതീപിടിത്തം ഒഴിവാക്കി അഗ്നിശമന സേന. ഇരിയണ്ണി ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് അതിരുവിട്ട വിടവാങ്ങൽ പരിപാടി തീപിടിത്തത്തിൽ കലാശിച്ചത്.ഇന്നലെ ഉച്ചയ്ക്കു 12 നാണു സംഭവം. സ്കൂൾ അധികൃതർ അറിയാതെ ചില കുട്ടികൾ പടക്കം പൊട്ടിക്കുകയായിരുന്നു. അതിൽ നിന്നു ഉണക്കപ്പുല്ലിനു തീപിടിച്ച് അതിവേഗത്തിൽ വ്യാപിച്ചു. അര ഏക്കറോളം സ്ഥലത്തെ പുല്ല് കത്തിനശിച്ചു. കുറ്റിക്കോലിൽ നിന്നു അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. തൊട്ടടുത്തുള്ള വനത്തിനുള്ളിലേക്കു പടർന്നിരുന്നെങ്കിൽ വലിയ നാശം സംഭവിക്കുമായിരുന്നു. വനപാലകരും സ്ഥലത്തെത്തി.