കാസർകോട്∙ വാഹന പരിശോധനയ്ക്കിടെ അനധികൃതമായി കടത്തിയ 302.4 ലീറ്റർ കർണാടക മദ്യം പിടികൂടി. കാർ കസ്റ്റഡിയിലെടുത്തു. മദ്യം കടത്തിയ മംഗൽപാടി കുക്കാറിലെ ഉമ്മർ ഫാറൂഖിനെ അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ സാഹസികമായി പിന്തുടർന്ന് വാഹനം കുറുകെയിട്ടു പിടികൂടുകയായിരുന്നു. കോയിപ്പാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ വാഹന പരിശോധനയ്ക്കിടെ അനധികൃതമായി കടത്തിയ 302.4 ലീറ്റർ കർണാടക മദ്യം പിടികൂടി. കാർ  കസ്റ്റഡിയിലെടുത്തു. മദ്യം കടത്തിയ മംഗൽപാടി കുക്കാറിലെ ഉമ്മർ ഫാറൂഖിനെ അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ സാഹസികമായി പിന്തുടർന്ന് വാഹനം കുറുകെയിട്ടു പിടികൂടുകയായിരുന്നു.

കോയിപ്പാടി കുണ്ടംകരയടുക്കത്ത് കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.എ.ശങ്കറും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചത്. പ്രിവന്റീവ് ഓഫിസർ കെ.സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ആർ.പ്രജിത്ത്, വി.മഞ്‌ജുനാഥൻ, പി.എസ്.പ്രിഷി, എക്സൈസ് ഡ്രൈവർമാരായ പി.വി.ദിജിത്ത്, പി.എ.ക്രിസ്റ്റിൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.