ഉദുമ ∙ പൊയിനാച്ചി മാണിമൂല കിഫ്‌ബി റോഡിൽ ബന്തടുക്ക ടൗൺ, പള്ളത്തുങ്കാൽ, പുളിഞ്ചാൽ പാലം ഭാഗങ്ങളിലെ നിലവിലുള്ള ഗതാഗത തടസ്സം ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ പറഞ്ഞു. പൊയിനാച്ചി-മാണിമൂല (തെക്കിൽ-ആലട്ടി) റോഡിൽ ബന്തടുക്ക ടൗൺ ഭാഗം സ്ഥല തർക്കം മൂലം മെക്കാഡം ടാർ ചെയ്യൻ സാധിച്ചില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദുമ ∙ പൊയിനാച്ചി മാണിമൂല കിഫ്‌ബി റോഡിൽ ബന്തടുക്ക ടൗൺ, പള്ളത്തുങ്കാൽ, പുളിഞ്ചാൽ പാലം ഭാഗങ്ങളിലെ നിലവിലുള്ള ഗതാഗത തടസ്സം ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ പറഞ്ഞു. പൊയിനാച്ചി-മാണിമൂല (തെക്കിൽ-ആലട്ടി) റോഡിൽ ബന്തടുക്ക ടൗൺ ഭാഗം സ്ഥല തർക്കം മൂലം മെക്കാഡം ടാർ ചെയ്യൻ സാധിച്ചില്ല. പതിനഞ്ചിലേറെ തവണ തടസ്സപ്പെടുത്തുകയും, പരിഹരിക്കാൻ അതിലേറെ തവണ കൂടിയാലോചന യോഗങ്ങളും ചേർന്ന വിഷയത്തിൽ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ പൂർത്തീകരിച്ച പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ കരാർ പ്രവൃത്തിയിൽ നിന്ന് ഒഴിവായി.

തുടർന്ന് പുതിയ നിരക്കിൽ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും കിഫ്ബിയുടെ മാനദണ്ഡങ്ങൾ പ്രകാരം പുതിയ ടെൻഡർ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് മാസങ്ങളുടെ കാലതാമസം വരുമെന്നതിനാൽ അടിയന്തിര അറ്റകുറ്റ പ്രവർത്തനങ്ങൾക്കു എംഎൽഎ ഇടപെട്ട് 70 ലക്ഷം രൂപ അനുവദിക്കുകയും അടിയന്തിര ടെൻഡർ നടപടി സ്വീകരിക്കുകയും ചെയ്തു. 2023 മേയ് 25ന് 5 പേർ പങ്കെടുത്ത ടെൻഡർ ഓപ്പൺ ചെയ്യുകയും എം.എ.മുഹമ്മദ് കുഞ്ഞി നാലാം മൈൽ എന്ന കരാറുകാരൻ പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.