മുള്ളേരിയ ∙ ബൈക്കിൽ സഞ്ചരിക്കവെ കാട്ടുപന്നിയിടിച്ചു യുവാവിനു പരുക്കേറ്റു. ആദൂർ ആലന്തടുക്കയിലെ വിഷ്ണു(18)വിനാണു പരുക്കേറ്റത്. ഇന്നലെ പുലർച്ചെ രണ്ടിനു കാറഡുക്ക പതിമൂന്നാം മൈലിലാണ് അപകടം. ബോവിക്കാനത്ത് ഗാരിജിൽ ജോലി ചെയ്യുന്ന വിഷ്ണു രാത്രി വൈകിയും ജോലി ഉണ്ടായിരുന്നതിനാൽ അതു കഴിഞ്ഞ് വീട്ടിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുള്ളേരിയ ∙ ബൈക്കിൽ സഞ്ചരിക്കവെ കാട്ടുപന്നിയിടിച്ചു യുവാവിനു പരുക്കേറ്റു. ആദൂർ ആലന്തടുക്കയിലെ വിഷ്ണു(18)വിനാണു പരുക്കേറ്റത്. ഇന്നലെ പുലർച്ചെ രണ്ടിനു കാറഡുക്ക പതിമൂന്നാം മൈലിലാണ് അപകടം. ബോവിക്കാനത്ത് ഗാരിജിൽ ജോലി ചെയ്യുന്ന വിഷ്ണു രാത്രി വൈകിയും ജോലി ഉണ്ടായിരുന്നതിനാൽ അതു കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു. പതിമൂന്നാം മൈലിൽ വച്ചു രണ്ടു പന്നികൾ റോഡിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇവയെ ഇടിച്ച് ബൈക്ക് മറിഞ്ഞു. ബൈക്ക് ഓടിച്ച ആലന്തടുക്കയിലെ കൗശിക് പരുക്കില്ലാതെ രക്ഷപ്പെട്ടു.