തൃക്കരിപ്പൂർ ∙ പടന്ന പഞ്ചായത്തിലെ ഒന്നാം വാർഡിലുള്ള ഓരി കിഴക്ക്പുറം പുഴ മണ്ണ് നീക്കം ചെയ്ത് ശുചീകരിച്ചു. മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശുചീകരിച്ചത്. ശുദ്ധജലക്ഷാമം പരിഹരിക്കാനും ജലസംരക്ഷണത്തിനും ഉതകുന്ന തരത്തിലാണ് ശുചീകരണ പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ പടന്ന പഞ്ചായത്തിലെ ഒന്നാം വാർഡിലുള്ള ഓരി കിഴക്ക്പുറം പുഴ മണ്ണ് നീക്കം ചെയ്ത് ശുചീകരിച്ചു. മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശുചീകരിച്ചത്. ശുദ്ധജലക്ഷാമം പരിഹരിക്കാനും ജലസംരക്ഷണത്തിനും ഉതകുന്ന തരത്തിലാണ് ശുചീകരണ പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.പി.ഗീത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം യു.കെ.മുഷ്താഖ്,  കെ.സലീജ, എഡിഎസ് വൈസ് ചെയർപഴ്‌സൺ കെ.കെ.സുഷമ, പി.ലീല, പി.ജാൻസി എന്നിവർ പ്രസംഗിച്ചു.