കാസർകോട് ∙ നഗരത്തിൽ വീണ്ടും കുഴ‍ൽപണ വേട്ട. സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 30.50 ലക്ഷം രൂപയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ചെമ്മനാട് കല്ലുവളപ്പിൽ ഹൗസിൽ കെ.ഹബീബ് റഹ്മാനെയാണ്(45) കാസർകോട് ഡിവൈഎസ്പി പി.കെ.സുധാകരൻ, സിഐ പി.അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇന്നലെ രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ നഗരത്തിൽ വീണ്ടും കുഴ‍ൽപണ വേട്ട. സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 30.50 ലക്ഷം രൂപയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ചെമ്മനാട് കല്ലുവളപ്പിൽ ഹൗസിൽ കെ.ഹബീബ് റഹ്മാനെയാണ്(45) കാസർകോട് ഡിവൈഎസ്പി പി.കെ.സുധാകരൻ, സിഐ പി.അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇന്നലെ രാവിലെ വിദ്യാനഗർ നെൽക്കള കോളനിയിൽ നിന്നു പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

ചിലയിടങ്ങളിലേക്കു വിതരണം ചെയ്യാനായി കൊണ്ടു പോവുകയായിരുന്നു പണമെന്നു പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. എസ്ഐമാരായ എ.എം.രഞ്ജിത് കുമാർ, എ.ആർ.ഗാർങധരൻ, എഎസ്ഐ കെ.വിജയൻ, സിവിൽ പൊലീസ് ഓഫിസർ കെ.അജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. രേഖകളില്ലാതെ പണം കടത്തുന്നതിനിടെ ഒട്ടേറെ കേസുകളാണ്  കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ റജിസ്റ്റർ ചെയ്തത്.