ചെറുവത്തൂർ ∙ വീട്ടുമുറ്റത്തെ കോഴിക്കൂട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. ചാനടുക്കത്തെ കെ.പി.പ്രകാശന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം രാവിലെ പെരുമ്പാമ്പിനെ പിടികൂടിയത്. കൂടിനു സമീപത്ത് നിന്ന് നായ കുരയ്ക്കുന്നതു കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടിനകത്തുണ്ടായിരുന്ന 3കോഴികളിൽ 2എണ്ണത്തെ പാമ്പ് വിഴുങ്ങിയിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരിങ്ങോം അഗ്നിശമന സേനാവിഭാഗത്തിൽ നിന്ന് എത്തിയ റസ്ക്യൂ വൊളന്റിയർമാരായ പ്രശാന്ത് ആലപ്പടമ്പൻ, സി.ലക്ഷ്മണൻ എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടി കർണാടക വനത്തിൽ കൊണ്ടുപോയി വിട്ടു.