കാസർകോട് ∙ കെഎസ്ആർടിസിയിൽ എപിഎൽ, ബിപിഎൽ, സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങൾ എന്നിങ്ങനെ തരംതിരിച്ചു വിദ്യാർഥികൾക്കുള്ള യാത്രാ നിരക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധം. 3 ഇരട്ടി വരെ ചാർജ് വർധന ഏർപ്പെടുത്തിയതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കെഎസ്​യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ കെഎസ്ആർടിസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ കെഎസ്ആർടിസിയിൽ എപിഎൽ, ബിപിഎൽ, സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങൾ എന്നിങ്ങനെ തരംതിരിച്ചു വിദ്യാർഥികൾക്കുള്ള യാത്രാ നിരക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധം. 3 ഇരട്ടി വരെ ചാർജ് വർധന ഏർപ്പെടുത്തിയതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കെഎസ്​യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ കെഎസ്ആർടിസി അധികൃതരെ അറിയിച്ചു.

കഴിഞ്ഞ വർഷം വരെ കാസർകോട്  നിന്നു കാഞ്ഞങ്ങാട് വരെ 3 മാസത്തേക്കു 565 രൂപയാണ് ഈടാക്കിയിരുന്നത്.ഇപ്പോൾ അത് 2100 രൂപയായി. അൺ എയ്ഡഡ് - സ്വാശ്രയ കോളജുകളിലെ വിദ്യാർഥികളുടെ നിരക്കിൽ  35% സ്ഥാപനം ആണ് നൽകേണ്ടത്. അത് നൽകാൻ സ്ഥാപനം തയാറായില്ലെങ്കിൽ ആ ബാധ്യത കൂടി വിദ്യാർഥികൾ  വഹിക്കേണ്ടി വരുന്ന രീതിയിലാണ് പുതിയ ഉത്തരവ്.