കാഞ്ഞങ്ങാട് ∙ കോഴിയിറച്ചിക്ക് വില കുറയുന്നു. 170 രൂപ വരെയെത്തിയ കോഴിയുടെ വില ഇന്നലെ 115 വരെയായിരുന്നു. ഉൽപാദനം കൂടിയതും കനത്തമഴയിൽ വിൽപന കുറഞ്ഞതുമാണു കോഴി വില കുറയാൻ കാരണമായത്. അതേസമയം, വില കുറഞ്ഞിട്ടും ചില കടകളിൽ വില കൂടുതലായി വാങ്ങുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മഴക്കാലം തുടങ്ങിയതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ കോഴിയിറച്ചിക്ക് വില കുറയുന്നു. 170 രൂപ വരെയെത്തിയ കോഴിയുടെ വില ഇന്നലെ 115 വരെയായിരുന്നു. ഉൽപാദനം കൂടിയതും കനത്തമഴയിൽ വിൽപന കുറഞ്ഞതുമാണു കോഴി വില കുറയാൻ കാരണമായത്. അതേസമയം, വില കുറഞ്ഞിട്ടും ചില കടകളിൽ വില കൂടുതലായി വാങ്ങുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

മഴക്കാലം തുടങ്ങിയതോടെ ഫാമുകളുടെ പ്രവർത്തനം വീണ്ടും സജീവമായിരുന്നു. വില കൂടിയതോടെ പൂട്ടിയിട്ട ഫാമുകളും വീണ്ടും പ്രവർത്തനം തുടങ്ങി. വേനലിനെ അപേക്ഷിച്ചു മഴക്കാലത്ത് ഉൽപാദനം കൂടുന്നതും ഫാമുകൾ കൂടുതൽ സജീവമാകാൻ കാരണമായി. ഉൽപാദനം കൂടിയതു കോഴി വില കുറയാൻ കാരണമായി.