തൃക്കരിപ്പൂർ ∙ ചെളിയിൽ പുതഞ്ഞ ‘നിധി’ കണ്ടെത്താൻ സ്ത്രീകളുടെ കൂട്ടം മത്സരിച്ചോടി. ആവേശം നിറഞ്ഞ മത്സരത്തിൽ കണ്ടെത്തിയ നിധിയാകട്ടെ തക്കാളിയും. തൃക്കരിപ്പൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കുണിയൻ പാലത്തിനു സമീപം എടാട്ടുമ്മൽ വയലിൽ ഒരുക്കിയ മഴപ്പൊലിമയിലാണ് വേറിട്ട മത്സരങ്ങൾ നടത്തിയത്.തക്കാളിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ ചെളിയിൽ പുതഞ്ഞ ‘നിധി’ കണ്ടെത്താൻ സ്ത്രീകളുടെ കൂട്ടം മത്സരിച്ചോടി. ആവേശം നിറഞ്ഞ മത്സരത്തിൽ കണ്ടെത്തിയ നിധിയാകട്ടെ  തക്കാളിയും. തൃക്കരിപ്പൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കുണിയൻ പാലത്തിനു സമീപം എടാട്ടുമ്മൽ വയലിൽ ഒരുക്കിയ മഴപ്പൊലിമയിലാണ് വേറിട്ട മത്സരങ്ങൾ നടത്തിയത്.

തക്കാളിയാണ് നിധിയെന്നറിഞ്ഞതോടെ വയൽക്കരയിൽ കൂടി നിന്ന നൂറുക്കണക്കിനു കാഴ്ചക്കാരിൽ ആരവമുയർന്നു. നിധി കണ്ടെത്തിയ ഐശ്വര്യ കുടുംബശ്രീ അംഗം ഗിരിജ സുകുമാരൻ കാഷ് അവാർഡിനു അർഹയായി. ഞാറു നടീൽ ഉൾപ്പെടെയുള്ള മത്സരങ്ങളും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.വി.കാർത്ത്യായനി, കൃഷി ഓഫിസർ എ.റജീന, ആസൂത്രണ സമിതി അംഗം ടി.ധനഞ്ജയൻ, സിഡിഎസ് ചെയർപഴ്സൻ എം.മാലതി, പാടശേഖര സമിതി സെക്രട്ടറി വി.വി.സുരേശൻ, ടി.ശ്യാമള എന്നിവർ  പ്രസംഗിച്ചു.