കാഞ്ഞങ്ങാട് ∙ മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന പണവുമായി ഒരാൾ പിടിയിൽ. കാസർകോട് അണങ്കൂർ സ്വദേശി ഇബ്രാഹിമിനെ (48) ആണ് എസ്ഐ രാജീവനും സംഘവും ചേർന്നു പിടികൂടിയത്. 4.68 ലക്ഷം പിടിച്ചെടുത്തു. കാഞ്ഞങ്ങാട് വാഹന പരിശോധനയിലാണ് ഇബ്രാഹിം പൊലീസ് വലയിലായത്. ബൈക്കില്‍ പോകുകയായിരുന്ന ഇയാൾ പൊലീസിനെ കണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന പണവുമായി ഒരാൾ പിടിയിൽ. കാസർകോട് അണങ്കൂർ സ്വദേശി ഇബ്രാഹിമിനെ (48) ആണ് എസ്ഐ രാജീവനും സംഘവും ചേർന്നു പിടികൂടിയത്.  4.68 ലക്ഷം പിടിച്ചെടുത്തു. കാഞ്ഞങ്ങാട് വാഹന പരിശോധനയിലാണ് ഇബ്രാഹിം പൊലീസ് വലയിലായത്. ബൈക്കില്‍ പോകുകയായിരുന്ന ഇയാൾ പൊലീസിനെ കണ്ട് തിരിഞ്ഞു പോകാൻ ശ്രമിച്ചു.  സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.