കോട്ടിക്കുളം ∙ തൃക്കണ്ണാട് കടപ്പുറത്ത് 4 മാസം പ്രായമുള്ള തിമിംഗലം കരയ്ക്കടിഞ്ഞു. മീൻപിടിത്ത തൊഴിലാളികൾ പലവട്ടം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം ചത്തു. പകുതി ജീവനോടെ കരയ്ക്കെത്തിയ തിമിംഗല കുഞ്ഞിനെ പരിസരത്തുണ്ടായിരുന്നവർ പുറം കടലിലേക്ക് മൂന്നുപ്രാവശ്യം തള്ളിക്കൊണ്ടു പോയെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടിക്കുളം ∙ തൃക്കണ്ണാട് കടപ്പുറത്ത് 4  മാസം പ്രായമുള്ള തിമിംഗലം കരയ്ക്കടിഞ്ഞു. മീൻപിടിത്ത തൊഴിലാളികൾ  പലവട്ടം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം ചത്തു. പകുതി ജീവനോടെ കരയ്ക്കെത്തിയ തിമിംഗല കുഞ്ഞിനെ  പരിസരത്തുണ്ടായിരുന്നവർ പുറം കടലിലേക്ക് മൂന്നുപ്രാവശ്യം തള്ളിക്കൊണ്ടു പോയെങ്കിലും തീരത്തേക്കു മടങ്ങി.

നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നാലര മീറ്റർ നീളവും 100 കിലോ തൂക്കവും ഉണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ആയിരുന്നു സംഭവം. ഉദുമ വെറ്ററിനറി ആശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ഇ.ചന്ദ്രബാബുപോസ്റ്റ്മോർട്ടം നടത്തി. മരണ കാരണം ആന്തരികാവയവങ്ങൾക്കേറ്റ അണുബാധയാണെന്നാണ് പ്രാഥമിക നിഗമനം.