ബദിയടുക്ക∙വാഷും ചാരായവും പിടിച്ചെടുത്തു. ആദൂർ പെരിയടുക്കയിലെ കാറഡുക്ക വനമേഖല പരിസരത്ത് നിന്നു 100 ലീറ്റർ വാഷും 1 ലീറ്റർ ചാരായവും ബദിയടുക്ക റേഞ്ച് എക്സൈസ് ഇൻസ്പെക്ടറും സംഘവും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എച്ച്.വിനു, ഐബി പ്രിവന്റീവ് ഓഫിസർ, ജേക്കബ് സിവിൽ എക്സൈസ് ഓഫിസർമാരായ ജനാർദ്ദന, വിനോദ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബദിയടുക്ക∙വാഷും ചാരായവും പിടിച്ചെടുത്തു. ആദൂർ പെരിയടുക്കയിലെ കാറഡുക്ക വനമേഖല പരിസരത്ത് നിന്നു 100 ലീറ്റർ വാഷും 1 ലീറ്റർ ചാരായവും ബദിയടുക്ക റേഞ്ച് എക്സൈസ് ഇൻസ്പെക്ടറും സംഘവും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എച്ച്.വിനു, ഐബി പ്രിവന്റീവ് ഓഫിസർ, ജേക്കബ് സിവിൽ എക്സൈസ് ഓഫിസർമാരായ ജനാർദ്ദന, വിനോദ്, അമൽജിത്ത്, വനിത സിവിൽ ഓഫിസർമാരായ ശാലിനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.