പള്ളിപ്പുഴ ∙മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി നൂറുൽ ഇസ്‍ലാം മദ്രസ വിദ്യാർഥികൾ ന്യൂനപക്ഷ സംരക്ഷണ വലയം തീർത്തു.പ്രധാനാധ്യാപകൻ ഇർഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു വിദ്യാർഥി കൂട്ടായ്മ പ്രസിഡന്റ് സിനാൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുദ്ദസിർ പള്ളിപ്പുഴ, അഷ്റഫ് അഞ്ചുമി, റൗഫ് അർശദി, റസാഖ് മൗലവി, റഷീദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പള്ളിപ്പുഴ ∙മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി നൂറുൽ ഇസ്‍ലാം മദ്രസ വിദ്യാർഥികൾ  ന്യൂനപക്ഷ സംരക്ഷണ വലയം തീർത്തു. പ്രധാനാധ്യാപകൻ ഇർഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു വിദ്യാർഥി കൂട്ടായ്മ പ്രസിഡന്റ് സിനാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുദ്ദസിർ പള്ളിപ്പുഴ, അഷ്റഫ് അഞ്ചുമി, റൗഫ് അർശദി, റസാഖ് മൗലവി, റഷീദ് ഹസനി, മദ്രസ ലീഡർ ഷാഹിദ് പള്ളിപ്പുഴ, അബ്ബാസ് ഫൈസി, അസ്ഹർ ബാഖവി, സാദിഖ് അസ്നവി, ഉനൈസ് ദാരിമി, സിനാൻ, ഫമീസ് പള്ളിപ്പുഴ, ആത്തിഫ്, ഷാനിബ് എന്നിവർ പ്രസംഗിച്ചു.