കാസർകോട്∙ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ ഇന്ന് എം.ജി.ശ്രീകുമാറും സംഘവും നയിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ്, നാളെ ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ് നടക്കും.വൈകിട്ട് 6 മുതൽ കലാ സാംസ്കാരിക സദസ്സ് അടക്കം വിവിധ പരിപാടികൾ ആരംഭിക്കും. രണ്ട് വേദികളിലായാണ് പരിപാടികൾ. രണ്ടാം വേദി റെഡ് മൂൺ ബീച്ചിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ ഇന്ന് എം.ജി.ശ്രീകുമാറും സംഘവും നയിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ്, നാളെ ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ് നടക്കും.  വൈകിട്ട് 6 മുതൽ കലാ സാംസ്കാരിക സദസ്സ് അടക്കം വിവിധ പരിപാടികൾ ആരംഭിക്കും. രണ്ട് വേദികളിലായാണ് പരിപാടികൾ. രണ്ടാം വേദി റെഡ് മൂൺ ബീച്ചിലാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ പ്രാദേശിക കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറും.ഇന്നലെ കെ.എസ് ചിത്രയുടെയും സംഘത്തിന്റെയും ‘ചിത്രവസന്തം’ പരിപാടി അരങ്ങേറി. 

കുടുംബശ്രീ  അംഗങ്ങൾക്ക്  ടിക്കറ്റ് ഇളവ്
കുടുംബശ്രീ അംഗങ്ങൾക്ക് ബേക്കൽ ബീച്ച് ഫെസ്‌റ്റിവലിൽ ടിക്കറ്റിന് പകുതി നിരക്ക്. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും 50 രൂപ നൽകി ടിക്കറ്റ് സ്വന്തമാക്കാം.  കുടുംബ സമേതം പങ്കെടുത്ത് ക്രിസ്മസ് പുതുവത്സരം ആഘോഷമാക്കാനാണ് കുടുംബശ്രീ അവസരമൊരുക്കുന്നത്.