കുമ്പള∙ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിനു വൈദ്യുതി കണക്‌ഷൻ നൽകാൻ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഇതിന് സെക്രട്ടറിക്കു നിർദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് യു.പി.താഹിറ യൂസഫ് പറഞ്ഞു. എൽഎൽഎ ലൈബ്രറിയായും പിന്നീട് സംസ്ഥാന ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത് ഇഎംഎസ് സ്മാരക ഗ്രന്ഥാലയമായും 70

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമ്പള∙ഇഎംഎസ് സ്മാരക ഗ്രന്ഥാലയത്തിനു വൈദ്യുതി കണക്‌ഷൻ നൽകാൻ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഇതിന് സെക്രട്ടറിക്കു നിർദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് യു.പി.താഹിറ യൂസഫ് പറഞ്ഞു. എൽഎൽഎ ലൈബ്രറിയായും പിന്നീട് സംസ്ഥാന ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത് ഇഎംഎസ് സ്മാരക ഗ്രന്ഥാലയമായും 70 വർഷത്തിലേറെ പഴക്കമുള്ളതാണ് ഈ പഞ്ചായത്ത് കെട്ടിടം. വൈദ്യുതി കണക്‌ഷൻ കിട്ടാൻ ഇഎംഎസ് സ്മാരക ഗ്രന്ഥാലയം ഏറെ കാലമായി നിവേദനം നൽകി വരികയായിരുന്നു. പഞ്ചായത്ത്, ജില്ലാ നിയമ സേവന അതോറിറ്റി തുടങ്ങിയവയ്ക്കും ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് കൗണ്ടറിലും നിവേദനം നൽകിയിരുന്നു. എന്നിട്ടും വൈദ്യുതി കണക്‌ഷൻ ലഭ്യമാകാത്തതു സംബന്ധിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.