കാഞ്ഞങ്ങാട് ∙ കോവിഡ് കാലത്തെ വരച്ചു കാട്ടാൻ തല ക്യാൻവാസ് ആക്കി ചിത്രകാരൻ. കോവിഡ് കാലത്തെ അടച്ചുപൂട്ടൽ, ഏകാന്തത എന്നിവയെ ചിത്രീകരിക്കാനാണ് ചിത്രകാരൻ ബാലൻ സൗത്ത് തന്റെ തല ക്യാൻവാസ് ആക്കിയത്. ഇന്നലെ ലളിതകല അക്കാദമിയുടെ ആർട് ഗാലറിയിൽ സമാപിച്ച ‘ആർക്കോവി 19’ ചിത്രപ്രദർശനത്തിലാണ് കലയുടെ വേറിട്ട മുഖം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ കോവിഡ് കാലത്തെ വരച്ചു കാട്ടാൻ തല ക്യാൻവാസ് ആക്കി ചിത്രകാരൻ. കോവിഡ് കാലത്തെ അടച്ചുപൂട്ടൽ, ഏകാന്തത എന്നിവയെ ചിത്രീകരിക്കാനാണ് ചിത്രകാരൻ ബാലൻ സൗത്ത് തന്റെ തല ക്യാൻവാസ് ആക്കിയത്. ഇന്നലെ ലളിതകല അക്കാദമിയുടെ ആർട് ഗാലറിയിൽ സമാപിച്ച ‘ആർക്കോവി 19’ ചിത്രപ്രദർശനത്തിലാണ് കലയുടെ വേറിട്ട മുഖം കണ്ടത്.

ചിത്ര പ്രദർശനത്തിന് നേതൃത്വം നൽകിയ  ദീപ്തി പാലക്കാട് ആണ് ബാലന്റെ തലയിൽ വർണങ്ങളിലൂടെ കോവിഡ് ഭീകരത വരച്ചു കാട്ടിയത്.  കോവിഡ് കാലത്ത് വരച്ച ചിത്രങ്ങളുടെ പ്രദർശനം 14 ജില്ലകളിലും നടന്നു. പ്രദർശനത്തിന്റെ ഭാഗമായി സംവാദവും നടത്തി. എസ്ഐ രമേശൻ നരിക്കോട് ഉദ്ഘാടനം ചെയ്തു. മോഹൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.മുഹമ്മദ് അസ്‍ലം, ശ്യാമ ശശി, വിനോദ് പയ്യന്നൂർ, രാജേന്ദ്രൻ മീങ്ങോത്ത്, രവീന്ദ്രൻ തോയമ്മൽ, മുഹമ്മദ് ഫാഫിൽ, അബ്ദു കോവ് ഗോലി, ടി.പി.രാജേഷ് തളിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.