ഉപ്പള∙ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ 4 പ്രവൃത്തികൾക്കായി 50 ലക്ഷം രൂപ അനുവദിച്ചു.എംഎൽഎ ആസ്തി വികസന സ്കീമിൽ നിന്നും 40 ലക്ഷം രൂപയും പ്രത്യേക വികസന നിധിയിൽ നിന്ന് 10 ലക്ഷം രൂപയുമാണ് വകയിരുത്തിയതെന്നും പദ്ധതികൾക്കു ഭരണാനുമതി ലഭിച്ചതായും എ.കെ.എം.അഷ്റഫ് എംഎൽഎ അറിയിച്ചു. അംഗഡിമൊഗർ ഗവ.ഹയർസെക്കൻഡറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപ്പള∙ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ 4 പ്രവൃത്തികൾക്കായി 50 ലക്ഷം രൂപ അനുവദിച്ചു. എംഎൽഎ ആസ്തി വികസന സ്കീമിൽ നിന്നും 40 ലക്ഷം രൂപയും  പ്രത്യേക വികസന നിധിയിൽ നിന്ന് 10 ലക്ഷം രൂപയുമാണ്  വകയിരുത്തിയതെന്നും  പദ്ധതികൾക്കു  ഭരണാനുമതി ലഭിച്ചതായും എ.കെ.എം.അഷ്റഫ് എംഎൽഎ അറിയിച്ചു. അംഗഡിമൊഗർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ മുറ്റം ഇന്റർലോക് പാകാൻ 20 ലക്ഷം,

കുമ്പള അമ്പിലടുക്ക - കെഡബ്ല്യുഎ റോഡ് കോൺക്രീറ്റ്  20 ലക്ഷം,  മീഞ്ചയിലെ  ദൈഗോളി ജുമാ മസ്ജിദ് റോഡിന്റെ പ്രവൃത്തിക്കായി 5 ലക്ഷം, പെർളാടം മസ്ജിദ് റോഡിന്റെ നവീകരണത്തിനായി 5 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ടെൻഡർ നടപടികൾ പൂർത്തികരിച്ച്  പ്രവൃത്തികൾ തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എംഎൽഎ അറിയിച്ചു.