കാസർകോട്∙ചെറിയ പെരുന്നാൾ നിറവിൽ വോട്ടർമാർക്കു ആശംസകൾ നേർന്നും വോട്ട് അഭ്യർഥിച്ചു മുന്നണി സ്ഥാനാർഥികൾ.യുഡിഎഫ് ,എൽഡിഎഫ് സ്ഥാനാർഥികൾക്കു പൊതുപര്യടനം ഉണ്ടായിരുന്നില്ലെങ്കിലും വിവിധ സ്ഥലങ്ങളിലെത്തി. എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി കല്ല്യാശേരി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.യുഡിഎഫ് സ്ഥാനാർഥി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ചെറിയ പെരുന്നാൾ നിറവിൽ വോട്ടർമാർക്കു ആശംസകൾ നേർന്നും വോട്ട് അഭ്യർഥിച്ചു മുന്നണി സ്ഥാനാർഥികൾ. യുഡിഎഫ് ,എൽഡിഎഫ് സ്ഥാനാർഥികൾക്കു പൊതുപര്യടനം ഉണ്ടായിരുന്നില്ലെങ്കിലും വിവിധ സ്ഥലങ്ങളിലെത്തി. എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി കല്ല്യാശേരി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പെരുന്നാളിന്റെ തലേന്നു രാത്രി വിവിധ ഭാഗങ്ങളിൽ സ്ട്രീറ്റ് വോക്ക് നടത്തി. 

എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി കല്ല്യാശ്ശേരി മണ്ഡലത്തിലെ ചൈന ക്ലേ ടൗണിൽ വോട്ട് അഭ്യർഥിക്കുന്നു.

ഉപ്പള ബസാർ, കാസർകോട് പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെത്തി. ചീമേനി,തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ രണ്ടു മരണവീടുകളിലും സ്ഥാനാർഥി എത്തി.എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ പലയിടങ്ങളിലെത്തി.രാത്രി ചെറുപുഴയിൽ റോഡ് ഷോയിൽ പങ്കെടുത്തു.എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി കല്ല്യാശ്ശേരി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. 

എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ ചെറുപുഴയിൽ നടത്തിയ റോഡ് ഷോ
ADVERTISEMENT

എടക്കോമിൽ നിന്നാരംഭിച്ച് ഏര്യം കണ്ടോംന്താർ, ചന്തപ്പുര, നരീക്കാംവെള്ളി, പിലാത്തറ, ഏഴിലോട്, ആണ്ടാംകോൽ, കുഞ്ഞിമംഗലം, ഹനുമാരമ്പലം, വെങ്ങര വായനശാല, മാടായിതെരു, മൊട്ടാംപ്രം, കാവിലെപ്പറമ്പ്, ജസീന്ത, മടക്കര, ഇരിണാവ് റോഡ്, കല്ല്യാശ്ശേരി സെൻട്രൽ, മരച്ചാപ്പ (കോലത്തുവയൽ), ഒഴക്രോം, മാര്യാംഗലം, മാങ്ങാട്, അഞ്ചാംപീടിക, പാളയത്ത് വളപ്പ്, ചൈനാക്ലേ, പഴയങ്ങാടി, നെരുവമ്പ്രം, കൊട്ടില, നരിക്കോട്, എന്നിവിടങ്ങളിൽ പ്രചാരണം നടത്തിയ ശേഷം പട്ടുവത്ത് സമാപിച്ചു.