മഞ്ചേശ്വരം ∙ വോർക്കാടി പഞ്ചായത്തിലെ ആനക്കല്ലിൽ ഉപ്പള പുഴയിലെ ജലസംഭരണി മുഖേന മഞ്ചേശ്വരം പഞ്ചായത്തിൽ ജല അതോറിറ്റി നൽകുന്ന ശുദ്ധജലവിതരണം ഭാഗികമായി സ്തംഭിച്ചു.പുഴ വറ്റിയതാണ് കാരണം. 16 മണിക്കൂർ പമ്പിങ് 3 മണിക്കൂറായി ചുരുങ്ങി. പമ്പ് ചെയ്യാൻ ആവശ്യത്തിനു വെള്ളം കിണറ്റിൽ കിട്ടാത്തതാണ് കാരണം. 2 ദിവസത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേശ്വരം ∙ വോർക്കാടി പഞ്ചായത്തിലെ ആനക്കല്ലിൽ ഉപ്പള പുഴയിലെ ജലസംഭരണി മുഖേന മഞ്ചേശ്വരം പഞ്ചായത്തിൽ ജല അതോറിറ്റി നൽകുന്ന ശുദ്ധജലവിതരണം ഭാഗികമായി സ്തംഭിച്ചു. പുഴ വറ്റിയതാണ് കാരണം. 16 മണിക്കൂർ പമ്പിങ് 3 മണിക്കൂറായി ചുരുങ്ങി. പമ്പ് ചെയ്യാൻ ആവശ്യത്തിനു വെള്ളം കിണറ്റിൽ കിട്ടാത്തതാണ് കാരണം. 2 ദിവസത്തിൽ ഒരിക്കൽ തന്നെ കൊടുക്കാൻ കഴിയുമോ എന്ന് ഉറപ്പു പറയാൻ കഴിയുന്നില്ല. 3 മണിക്കൂർ പമ്പ് ചെയ്യുമ്പോൾ വെള്ളം തീരുന്നു.

 2 മീറ്റർ വെള്ളമാണ് കിണറ്റിൽ ഉള്ളത്. 7 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ളതാണ് ടാങ്ക്. കിട്ടുന്ന വെള്ളം നൽകുന്നത് വോർക്കാടി പഞ്ചായത്തിൽ മാത്രമായി ചുരുക്കും. 2 ദിവസം കൂടി പിന്നിട്ടാൽ അതും മുടങ്ങിയേക്കും എന്നതാണ് സ്ഥിതി. വോൾട്ടേജ് കമ്മി പ്രശ്നവും ജലവിതരണത്തെ ബാധിച്ചിട്ടുണ്ട്.കുഞ്ചത്തൂർ, ചൗക്കി, തുമിനാട് പ്രദേശങ്ങളിലായി അറുന്നൂറോളം വീടുകളിലേക്ക് കുഴൽക്കിണർ സംവിധാനം വഴി വെള്ളം എത്തിക്കുന്നതിനു നടപടി ആരംഭിച്ചതായി അധികൃതർ പറഞ്ഞു.