ദേശീയപാത അടച്ചിടും: കാസർകോട്∙കാസർകോട് നുള്ളിപ്പാടി അയ്യപ്പ ക്ഷേത്രത്തിനും പുതിയ ബസ് സ്റ്റാൻഡിനും മധ്യേയുള്ള 150 മീറ്റർ ദേശീയപാത ഇന്നു രാത്രി 9 മുതൽ നാളെ രാവിലെ 7.30 വരെ അടച്ചിടും. കാസർകോട് ദേശീയപാത ഫ്ലൈഓവർ നിർമാണത്തിന്റെ ഭാഗമായി സ്പാൻ കോൺക്രീറ്റ് ചെയ്യുന്നതിനു ബൂം പമ്പ് ഉൾപ്പെടെയുള്ള വലിയ മെഷീനുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയപാത അടച്ചിടും
കാസർകോട്∙കാസർകോട് നുള്ളിപ്പാടി അയ്യപ്പ ക്ഷേത്രത്തിനും പുതിയ ബസ് സ്റ്റാൻഡിനും മധ്യേയുള്ള 150 മീറ്റർ ദേശീയപാത ഇന്നു രാത്രി 9 മുതൽ നാളെ രാവിലെ 7.30 വരെ അടച്ചിടും. കാസർകോട് ദേശീയപാത ഫ്ലൈഓവർ നിർമാണത്തിന്റെ ഭാഗമായി സ്പാൻ കോൺക്രീറ്റ് ചെയ്യുന്നതിനു ബൂം പമ്പ് ഉൾപ്പെടെയുള്ള വലിയ മെഷീനുകൾ ഇരുഭാഗത്തും സർവീസ് റോഡിൽ തന്നെ സ്ഥാപിക്കേണ്ട സാഹചര്യത്തിലാണ് ഗതാഗത നിരോധനം  പ്രസ്തുത സ്പാനിന്റെ സമീപത്തെ മുണ്ടോൾ ആർക്കേഡ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി പൊളിച്ചു നീക്കാത്തതു കാരണമാണ് ഇങ്ങനെ ആവശ്യമായത്. കാഞ്ഞങ്ങാട് – മംഗളൂരു റൂട്ടിൽ പോകുന്ന വലിയ വാഹനങ്ങൾ മേൽപറമ്പ്– ചന്ദ്രഗിരി പാലം റോഡ് വഴിയും കാസർകോട് പുതിയ ബസ് സ്റ്റാൻഡ്–  ചെങ്കള റൂട്ടിൽ പോകുന്ന വാഹനങ്ങൾ മധൂർ റോഡ്, ചൗക്കി ഉളിയത്തടുക്ക വഴിയും തിരിച്ചു വിടണമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി കാസർകോട് എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ അറിയിച്ചു.

കോച്ചിങ് ക്യാംപ് മേയ് 1 മുതൽ 
കാസർകോട്∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 12നും 16നും മധ്യേ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന സമ്മർ കോച്ചിങ് ക്യാംപ് മേയ് 1 മുതൽ തുടങ്ങും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ 30ന് മുൻപ് ജില്ലാ ക്രിക്കറ്റ് ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യണം. 9778179601.